LATEST UPDATES
22,891 articles
BREAKING NEWS
പിറന്നാൽ ആഘോഷിച്ചതിനു പിന്നാലെ സിഫ്രാനെ കാത്തിരുന്നത് ദുരന്തം!! വീടിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അരഫില്ലറിലെ വെട്ടുകല്ലുകൾ തലയിലേക്ക് ഇടിഞ്ഞുവീണ് ആറുവയസുകാരന് ദാരുണാന്ത്യം
BREAKING NEWS
‘ചില കീഴ്‌വഴക്കങ്ങൾ മാറേണ്ട കാലം അതിക്രമിച്ചു, സിപിഐക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണം’; നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം; ‘വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വലിയ രാഷ്ട്രീയ പിഴവാണ്; അത് കമ്മ്യൂണിസ്റ്റ് രീതിയല്ല‘
BREAKING NEWS
രാഹുലിന് പ്രിയങ്കരൻ വേണുഗോപാൽ ജി തന്നെ!! ഖർഗെയുടെ വീട്ടിലെ യോഗത്തിനു മുൻപ് കെസിയുമായി സ്വകാര്യ കൂടിക്കാഴ്ച… കെസി ഉന്നയിച്ച ആരോപണങ്ങളിൽ വി ഡിനോട് കൂട്ടിചോദ്യം, ‘കെസി മുഖ്യമന്ത്രിയാകുന്നതിനെ എതിർത്തത് സത്യം, നേന്മറ, കഴക്കൂട്ടം, വടക്കാഞ്ചേരി, നെടുമങ്ങാട്, ചേർത്തല എന്നിവിടങ്ങളിൽ പാർട്ടിക്ക് കൂടുതൽ...
BREAKING NEWS
മുന്നറിയിപ്പ് ബോർഡ് അവഗണിച്ചു, പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ദന്തൽ കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം!! ഇതേപുഴയിൽ മൂന്ന് നഴ്സിങ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചത് രണ്ടാഴ്ച മുൻപ്
BREAKING NEWS
എൽഡിഎഫിന്റെ തോൽവിക്കു കാരണം യുഡിഎഫ്-ബിജെപി ഡീല്‍, പത്തനാപുരത്ത് ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചു, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഡീലുകളുണ്ടായിരുന്നുവെന്ന് ഗണേഷ് കുമാര്‍