LATEST UPDATES
22,888 articles
BREAKING NEWS
നമ്പൂരിക്കാട് വ്യൂപോയിന്റ് കാണാനെത്തിയ 4 വിദ്യാർഥികൾക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം, രണ്ടുകുട്ടികളുടെ നില ഗുരുതരം!! മിന്നലിന്റെ ആഘാതത്തിൽ പാറയിടുക്കിലേക്ക് തെറിച്ചുവീണ ഏഴാമത്തെ വിദ്യാർഥിയെ കണ്ടെത്തിയത് പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിൽ
BREAKING NEWS
കേരളത്തിൽ MBBS പഠിക്കുന്ന മകനെ കുരുക്കിയത് സ്വന്തം പിതാവ്, ഹോസ്റ്റലിലുള്ള വിദ്യാർഥിനികൾക്ക് കൊടുക്കാൻ ആവശ്യപ്പെട്ട് ഹോസ്റ്റൽ നടത്തുന്ന പിതാവിന് ചോദ്യപേപ്പർ കൈമാറി, പിതാവ് പോലീസിൽ പരാതി നൽകിയിട്ടും ഗൗനിച്ചില്ല… പിന്നെ പരാതിയുമായി നേരെ എൻടിഎയ്ക്ക്!! നീറ്റ് പരീക്ഷയ്ക്ക് നാലുദിവസം മുൻപ് സിക്കാറിലെ പ...
BREAKING NEWS
‘രാഹുൽ ഗാന്ധിയെ കണ്ടതിൽ അങ്ങ് പൂർണ തൃപ്തനാണോ’? – മാധ്യമപ്രവർത്തകർ, എനിക്ക് അല്ലെങ്കിലും ഒരു കാര്യത്തിലും അസംതൃപ്തിയില്ലല്ലോ- മറുപടി, കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം- കെ മുരളീധരൻ
BREAKING NEWS
‘തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് ഒരു സുനാമിപോലെ ഉയരും‘ ; പ്രവചനം യാഥാർത്ഥ്യമായി; പ്രവചിച്ച ജ്യോതിഷിയെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായും നിയമിച്ചു
BREAKING NEWS
നീറ്റ് പുനർ പരീക്ഷയ്ക്ക് മേയ് 2026ന് വിദ്യാർത്ഥികൾ നൽകിയ രജിസ്ട്രേഷൻ വിവരങ്ങളും പരീക്ഷ കേന്ദ്ര തെരഞ്ഞെടുപ്പുകളും അതേപടി ഉപയോഗിക്കാം, പുതിയ രജിസ്ട്രേഷൻ ആവശ്യമില്ല, അധിക ഫീസ് ഈടാക്കില്ല, അടച്ച ഫീസ് തിരികെ നൽകും…എൻടിഎ!! പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ തെരുവിലേക്ക്, ഡൽഹിയിൽ സംഘർഷം- Video