HEALTH
238 articles
BREAKING NEWS
പതിനെട്ടാം വയസിൽ വൃഷണാർബുദ ബാധിതൻ, ഒൻപതു വർഷം ബീജം ശീതീകരിച്ചു സൂക്ഷിച്ചു, വർഷങ്ങൾക്കിപ്പുറം ഒരു ആൺകുഞ്ഞിന്റെ പിതാവായി
BREAKING NEWS
ക്ലാസ് മുറിയിൽ പെൻസിൽ പിടിക്കാൻ മടി കാണിച്ച ആ ആറുവയസുകാരനെ ടീച്ചർ നന്നായി ശകാരിച്ചു… പക്ഷെ അന്നറിഞ്ഞില്ല അവനെ ഇനി ഒന്നു കാണാൻ വെന്റിലേറ്ററിനു മുന്നിൽ പിടയുന്ന നെഞ്ചുമായി കാത്തുനിൽക്കേണ്ടി വരുമെന്ന്… ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് പൂനെയിൽ ഇതുവരെ മരിച്ചത് 5 പേർ, റിപ്പോർട്ട് ചെയ്യപ്പെട്ടത് 160 കേസുകൾ
BREAKING NEWS
കാന്‍സറിനെ ചിരിച്ചു തോല്‍പിച്ച് മണിയന്‍പിള്ള രാജു; ആയുര്‍വേദവും ഹോമിയോയുമൊക്കെ പരീക്ഷിക്കാന്‍ ചിലര്‍ പറഞ്ഞു; മാറാ രോഗമാണെന്നും പറഞ്ഞു പരത്തി; മെലിഞ്ഞു; ശബ്ദത്തില്‍ മാറ്റമുണ്ടെന്നും നടന്‍
BREAKING NEWS
പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു, അന്ത്യം ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ, വിട പറഞ്ഞത് ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ
BREAKING NEWS
ട്രംപിന്റെ പുതിയ നിയമം; ഫെബ്രുവരി 20നു മുമ്പ് പ്രസവിക്കാന്‍ ക്ലിനിക്കുകളില്‍ ഇന്ത്യന്‍ സ്ത്രീകളുടെ തിരക്ക്; ജന്മാവകാശ പൗരത്വ നിയമം ഇടിത്തീയാകും; പ്രതിസന്ധി അതീവ ഗുരുതരം; ബാധിക്കുക ദശലക്ഷങ്ങളെ