BREAKING NEWS ഇന്ത്യക്കാരുടെ സ്നേഹാവേശത്തിൽ മനം നിറഞ്ഞ് ബ്രസീൽ; ആരാധകർക്ക് നന്ദി പറയാൻ വിനീഷ്യസും സംഘവും കൊൽക്കത്തയിലേക്ക് July 25, 2026
BREAKING NEWS “ഇത് മതിയാക്കൂ സഹോദരാ, നീട്ടിക്കൊണ്ടുപോകരുത്; ആവശ്യമെങ്കിൽ മറ്റൊരു ദിവസം ചെയ്യാം, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ, വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം അയക്കാം”: സോനം വാങ്ചുക്കിനോട് സൽമാൻഖാൻ July 24, 2026
BREAKING NEWS ഈ കൊച്ചുചെക്കനോട് എങ്ങനെ പറഞ്ഞാൽ മനസിലാകും ചേട്ടന്മാരെ ഇങ്ങനെ തല്ലല്ലെന്ന്!! നിസ്സഹായനായി ഹേസൽവുഡ്, എങ്ങനെ ബോളെറിഞ്ഞ് ചെക്കന്റെ തല്ല് നിർത്തണമെന്നറിയാതെ ഭുവി… 15 കാരന്റെ മാരക ഇന്നിങ്സിൽ നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി ആർസിബി, ജയം 6 വിക്കറ്റിന് April 11, 2026
BREAKING NEWS ചെക്കനെന്ത് ബുംറ, എന്ത് ബോൾട്ട്, എന്ത് താക്കൂർ… ആദ്യ ബോൾ തന്നെ അടിച്ച് അതിർത്തി കേറ്റുക, അത്രതന്നെ… എണ്ണം പറഞ്ഞ മൂന്ന് ബോളർമാരുടേയും ആദ്യ ബോളിൽ തന്നെ സിക്സർ പായിച്ച് വണ്ടർ കിഡ്… അഞ്ച് സിക്സർ, ഒരു ഫോർ… 39 റൺസിൽ 34 റൺസും നേടിയത് ബൗണ്ടറികളിലൂടെ- Video April 8, 2026
BREAKING NEWS ഒരു സെൽഫി എടുത്തോട്ടെ?- ശബരീഷ് പിന്നെന്താ… ഇതു നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്പ്ലേപോയതല്ലേ’… സെൽഫി എടുക്കുന്നതിനിടെ ഡിസ്പ്ലെ പൊട്ടിയ ഫോൺ കണ്ട് ആരാധകന് ഫോൺ സമ്മാനിച്ച് സഞ്ജു സാംസൺ April 8, 2026
BREAKING NEWS പുതുമണ്ണിൽ ഇത്തവണയും ചേട്ടൻ വേരുറച്ചില്ല… ചെന്നൈയുടെ തട്ടകത്തിലിട്ട് തീർത്ത് കിങ്സ്… ശ്രേയസ് അയ്യർക്കും കൂട്ടർക്കും തുടർച്ചയായ രണ്ടാം ജയം April 4, 2026
BREAKING NEWS ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്… March 31, 2026