BREAKING NEWS ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, എനിക്കു ഒന്നും ഭയക്കാനില്ല, പൂർണ ആത്മവിശ്വാസത്തോടെ വിഷയത്തെ നേരിടും!! അന്വേഷണം പ്രഖ്യാപിച്ചത് പൊതുസമൂഹം ചർച്ച ചെയ്യും- മുഹമ്മദ് റിയാസ് September 22, 2026
BREAKING NEWS ദാ, പിന്നെയും ലോക്കപ്പ് പൂട്ടാൻ മറന്നു; കൊല്ലത്ത് കഞ്ചാവ് കേസ് പ്രതി പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി September 22, 2026
BREAKING NEWS ഇ ഡി കേസില്‍ സിപിഐയുടെ നിലപാട് സിപിഎമ്മിനെയോ നേതാക്കളെയോ സംശയത്തിലാക്കില്ല, ജനം അവരെ സംശയിക്കും, അവർ വേറൊരു പാർട്ടിയല്ലേ??- എം വി ഗോവിന്ദന് September 13, 2026
BREAKING NEWS എച്ച് സലാമിന്റെയും പി പി ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് ജോലി നല്കി, എന്നാല്‍ തന്റെ കുടുംബത്തിലാര്‍ക്കും നല്‍കിയിട്ടില്ല, മാധ്യമങ്ങള്‍ ഇതൊന്നും കാണില്ല, രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും സംശുദ്ധമായ പൊതുപ്രവര്‍ത്തനം ഉറപ്പുവരുത്തണം, വെളിപ്പെടുത്തലുമായി ജി സുധാകരന് September 13, 2026
BREAKING NEWS ഷോക്ക്!!! രാജ്യത്തെ വൈദ്യുതി ആവശ്യം സർവകാല റെക്കോഡിൽ; 2.67 ലക്ഷം മെഗാവാട്ട്; കേരളത്തിൽ 639 മെഗാവാട്ടിന്റെ കമ്മി, പ്രതിസന്ധി കനക്കും September 13, 2026
BREAKING NEWS പോലീസ് സ്റ്റേഷനിലും രക്ഷയില്ല; കോടതി ഏൽപ്പിച്ച തൊണ്ടിമുതൽ കാണാനില്ല; പൂട്ടിയ മുറിയിൽ സൂക്ഷിച്ചിരുന്ന ഏഴുചാക്ക് ഹാൻസാണ് മോഷണം പോയത്, തിരിച്ചറിഞ്ഞത് രണ്ടര മാസത്തിന് ശേഷം; കള്ളൻ കപ്പലിൽ തന്നെ എന്ന് സംശയം September 13, 2026
BREAKING NEWS പിണറായിയും കൂട്ടരും ഭരിച്ച 10 വർഷത്തിനുള്ളിൽ വക്കീൽഫീസായി ഖജനാവിൽനിന്ന് ചെലവഴിച്ചത് 245.62 കോടി രൂപ! ജയദീപ് ഗുപ്തയ്ക്ക് മാത്രം കൊടുത്തത് 8.91 കോടി!! സോളാർ കേസ്1.20 കോടി രൂപ, പെരിയ ഇരട്ടക്കൊലക്കേസ് 85 ലക്ഷം രൂപ, സ്വർണക്കടത്ത് കേസ് 70 ലക്ഷം രൂപ September 13, 2026