BREAKING NEWS ബാഗ് നടപ്പാതയിൽ വച്ച് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് ചാടി; ചക്രം കാലിലൂടെ കയറിയിറങ്ങി, ഗുരുതര പരിക്കേറ്റ കൃഷിവകുപ്പ് ജീവനക്കാരൻ മരിച്ചു October 9, 2026
BREAKING NEWS മൂന്ന് വര്‍ഷമായിട്ടും വാഗ്ദാനം ചെയ്ത വീട് ലഭിച്ചില്ല, കുത്തിയിരുപ്പ് സമരവുമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബം October 9, 2026
BREAKING NEWS ‘അത് കുറുപ്പിന്റേതല്ല’; സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പോലീസ് പരിശോധിച്ച പാസ്പോർട്ട് വടക്കാഞ്ചേരി സ്വദേശി ദാമോദര മേനോന്റേത്; സുകുമാരക്കുറുപ്പുമായി ജോൺ മേനോന് ബന്ധമുണ്ടോയെന്നതാണ് ഇനി അറിയേണ്ടത് August 28, 2026
BREAKING NEWS ലക്ഷ്യം നേടാൻ ലീഗും ബിജെപിയും ആരാധനാലയങ്ങളുടെ പവിത്രത നോക്കില്ല, തല്ലും കൊല്ലും എന്ത് തോന്നിവാസവും ചെയ്യും, ചിരിക്കുന്ന മുഖ്യമന്ത്രി നാട് ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ കാണുന്നത് ഇതുവരെ കാണാത്ത കാഴ്ചകള്‍- കെ ടി ജലീല്‍ August 28, 2026
BREAKING NEWS ഹോർമുസ് കടലിടുക്കിലെ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കിയെന്ന് അമേരിക്ക; ജലപാത സുരക്ഷിതമെന്ന് അവകാശവാദം; യു.എസ് സേന നടത്തിയ ഇടപെടലിലൂടെ 75 കോടി ബാരൽ ക്രൂഡ് ഓയിൽ ഹോർമുസിന് പുറത്തേക്ക് എത്തിക്കാൻ സാധിച്ചെന്ന് സെൻട്രൽ കമാൻഡ് August 28, 2026
BREAKING NEWS സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന റിപ്പോർട്ടിന്റെ നിജസ്ഥിതി അന്വേഷിക്കാൻ പോലീസ്; ഇന്റർപോളിന് വിവരങ്ങൾ കൈമാറി ക്രൈംബ്രാഞ്ച്; പുറത്തുവന്ന വിവരങ്ങളിൽ എത്രത്തോളം വസ്തുതയുണ്ടെന്ന് പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം August 28, 2026
BREAKING NEWS നേപ്പാൾ പ്രളയം: 1500 പേരെക്കുറിച്ച് ഒരു വിവരമില്ല; 290 ഇന്ത്യക്കാരും 33 മലയാളികളും പട്ടികയിൽ; ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ നേപ്പാളിലേയ്ക്ക്; അനുമതി ലഭ്യമായാൽ കരസേനയുടെ പ്രത്യേക സംഘത്തെയും അയയ്ക്കും August 28, 2026