BREAKING NEWS ‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം October 6, 2026
BREAKING NEWS പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബംഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടിത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം October 6, 2026
BREAKING NEWS ‘കൂടുതൽ ഞെട്ടിക്കുന്നു’, വ്യോമസേന മേധാവിയുടെ വാക്കുകൾ ആയുധമാക്കി കോൺഗ്രസ്, ഓപ്പറേഷൻ സിന്ദൂർ എന്തിന് അവസാനിപ്പിച്ചെന്ന് ചോദ്യം August 11, 2025
BREAKING NEWS ‘രാജി വച്ച ധൻകർ എവിടെ? ജൂലൈ 22 മുതൽ കാണാനില്ല, ഔദ്യോഗിക വസതിയിലും ഇല്ല, ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോണെടുക്കുന്നത് പേഴ്സണൽ സെക്രട്ടറി, എന്താണ് പ്രശ്നം?, അമിത് ഷാ പങ്കുവെക്കണം’- കബിൽ സിബൽ August 11, 2025
BREAKING NEWS രണ്ട് മുറികളിലായി കട്ടിലിൽ വെള്ളപുതപ്പിച്ച നിലയിൽ മൃതദേഹങ്ങൾ!! സഹോദരിമാർ മരിച്ചെന്ന് ബന്ധുക്കൾക്കു ഇളയസഹോദരൻറെ ഫോൺകോൾ, പിന്നാലെ സഹോദരൻ മുങ്ങി, കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് August 9, 2025
BREAKING NEWS തുടർച്ചയായി അഞ്ചാം വർഷവും ശമ്പളം കൈപ്പറ്റാതെ ജോലി ചെയ്ത് മുകേഷ് അംബാനി, ശമ്പളം സേവനങ്ങൾക്കായി മാറ്റിവച്ചത് കോവിഡ് മഹാമാരി മുതൽ, രാജ്യത്തെ കോർപറേറ്റ് കമ്പനികൾക്ക് മാതൃകയായി റിലയൻസ് തലവൻ August 9, 2025
BREAKING NEWS ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചതോടെ പാക്കിസ്ഥാന്റെ നഷ്ടം ഒന്നും രണ്ടും രൂപയല്ല 126 കോടി!! അതും രണ്ട് മാസത്തിനുള്ളിൽ, ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചിടുന്നത് ഒരു മാസത്തേക്ക് കൂടി പാക്കിസ്ഥാൻ നീട്ടി August 9, 2025