Main slider
16,953 articles
BREAKING NEWS
നബിദിനത്തിൽ ‘ഐ ലവ് മുഹമ്മദ്’ ബാനർ സ്ഥാപിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്, 1400 ലധികം മുസ്ലിങ്ങൾ പ്രതിപ്പട്ടികയിൽ, ഉത്തർപ്രദേശിൽ മാത്രം ആയിരത്തിലധികം പേർക്കെതിരെ കേസ്, 21 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു
BREAKING NEWS
‘ഞങ്ങളുടെ രാജ്യാതിർത്തിയിൽ കാലുകുത്തിയാൽ ആ സ്പോട്ടിൽ അറസ്റ്റ് ചെയ്ത് ജയിലിലാക്കും’- യൂറോപ്യൻ രാജ്യങ്ങളുടെ ഭീഷണി ഭയന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ നെതന്യാഹു പറന്നത് 600 കി.മീ. അധിക ദൂരം
BREAKING NEWS
വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹം കഴിച്ചു, ഭർതൃ വീട്ടുകാരെ തല്ലിച്ചതച്ച് യുവതിയെ മണ്ണിലൂടെ വലിച്ചിഴച്ച് കുടുംബം, ആക്രമണം മുളകുപൊടി എറിഞ്ഞ ശേഷം, കാറിൽ കയറാൻ വിസമ്മതിച്ച യുവതിയെ കൊടൂരമായി മർദിച്ചു
BREAKING NEWS
പാഞ്ഞെത്തിയ ടിപ്പർ ലോറിയിടിച്ച് മയക്കുമരുന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥന് ദാരുണാന്ത്യം, അപകടം മയക്കുമരുന്ന് കേസിൽ പ്രതിയായ ഡോക്ടറെ തപ്പി പോകുന്നതിനിടെ, മരണപ്പെട്ടത് ബേക്കൽ ഡിവൈഎസ്പി ഡാൻസാഫ് സ്വാഡ് അംഗം
BREAKING NEWS
പെൺകുട്ടികളുടെ ശുചിമുറി ഭാഗത്തടക്കം ക്യാമറ, ദൃശ്യങ്ങൾ ഫോണിലൂടെ കണ്ട് ആസ്വദിക്കുന്നത് പതിവ്, രാത്രികാലങ്ങളിൽ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനം, ഇംഗിതത്തിന് വഴങ്ങാത്തവരെ ക്രൂരമായി ദ്രോഹിച്ചു, കോണ്ടം ഉപയോഗിക്കാറുണ്ടോയെന്ന ചോദ്യവും, സ്വാമി ചൈതന്യാനന്ദക്കെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്