Main slider
16,957 articles
BREAKING NEWS
‘പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചോട്ടെ, അത് ഞാൻ നേരിട്ടോളാം, പറഞ്ഞത് തന്റെ രാഷ്ട്രീയ നിലപാട്, അതിൽ ഉറച്ചു നിൽക്കുന്നു, കൂടുതൽ പറയാനില്ല’- എൻഎസ്എസ് ജനറൽ സെക്രട്ടറി, രാജി അവശ്യപ്പെട്ട് ബാനറുകൾ
BREAKING NEWS
നാലരവയസുകാരനോട് പെറ്റമ്മയുടെ കൊടുംക്രൂരത, ട്രൗസറിൽ മലമൂത്ര വിസർജനം നടത്തി, കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച് മാതാവ്, പിൻഭാഗത്തും കാലിലും ഗുരുതര പൊള്ളൽ, ചപ്പാത്തി കല്ലിൽ ഇരുന്ന് പൊള്ളിയെന്ന് കള്ളക്കഥയും, നിർണായകമായത് കുട്ടിയുടെ മൊഴി
BREAKING NEWS
പലസ്തീൻ അനുകൂല പ്രസംഗത്തിനിടെ ട്രംപ് ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു, സൈനികരെ പ്രകോപിപ്പിച്ചു, കൊളംബിയൻ പ്രസിഡന്റിന്റെ വിസ റദ്ദാക്കി യുഎസ്, നെതന്യാഹുവിന്റെ വിസയാണ് റദ്ദാക്കേണ്ടിയിരുന്നതെന്ന് വിമർശനം
BREAKING NEWS
പൊലീസ് പിന്തുടർന്നു, മക്കളെ കാറിലിട്ട് പൂട്ടി ഓടിരക്ഷപ്പെട്ട് മോഷണക്കേസ് പ്രതി, ഭയന്ന് നിലവിളിച്ച കുട്ടികളെ ഡ്യൂപ്ലിക്കേറ്റ് താക്കോലെത്തിച്ച് പുറത്തിറക്കി
BREAKING NEWS
പൂർവ വിദ്യാർത്ഥി സംഗമത്തിനെത്തി അധ്യാപികയുടെ സ്നേഹം പിടിച്ചുപറ്റി, ബിസിനസ് ചെയ്യാനെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയെടുത്തു, 27.5 ലക്ഷവും 21 പവനുമായി മുങ്ങിയ 51 കാരനും ഭാര്യയും പിടിയിൽ