Main slider
16,996 articles
BREAKING NEWS
നീയെന്റെ എൻറെ മകളെ കൊന്നവനല്ലേ… മകൾ മരിച്ചതിൽ ഡോക്ടറെ വെട്ടി പിതാവ്, എത്തിയത് ആശുപത്രി സൂപ്രണ്ടിനെ ലക്ഷ്യമിട്ട്!! തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഡോ. വിപിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ
BREAKING NEWS
പ്രതിപക്ഷ എംഎൽഎയ്ക്ക് നേരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിംഗ്, എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ!! അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്, സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം
BREAKING NEWS
ട്രാഫിക് പരിശോധനയ്ക്കിടെ നിർത്താതെ പാഞ്ഞ കാർ എസ്ഐയെ ഇടിച്ച് ബോണറ്റിൽ കയറ്റി!! പിന്നാലെ ഓട്ടോയിലും മതിലിലുമിടിച്ചു, വളപട്ടണം എസ്ഐയ്ക്ക് പരുക്ക്, യുവാക്കൾക്ക് ലൈസൻസില്ല, പ്രതികൾ റിമാൻഡിൽ
BREAKING NEWS
മതി, ഞങ്ങൾക്ക് ഇനി കേന്ദ്രത്തിന്‍റെ ദാനധർമ്മം ആവശ്യമില്ല, കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ് ഇതാണ് നിങ്ങളുടെ തീരുമാനമെങ്കിൽ കാര്യങ്ങൾ കടുപ്പമാകും, വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന കേന്ദ്ര നിലപാടിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി
BREAKING NEWS
ദ്വാരപാലക ശിൽപം കോടീശ്വരനു വിറ്റു, കൂട്ടുനിന്നത് കടകംപള്ളി… പോറ്റി കുടുങ്ങിയാൽ എല്ലാവരും കുടുങ്ങും, ആദ്യം കട്ടളപ്പടിയും വാതിലുമെല്ലാം അടിച്ചുകൊണ്ടുപോയി, ഇനി ബാക്കിയുള്ളത് അയ്യപ്പ വിഗ്രഹം മാത്രം!! സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് പോലീസിനെ വിശ്വാസം ഇല്ലാത്തതിനാൽ- വിഡി സതീശൻ