Main slider
17,026 articles
BREAKING NEWS
പോറ്റി ചെറിയ മീനൊന്നുമല്ല, വമ്പൻ സ്രാവ്!! പോറ്റിക്ക് പാളികൾ നൽകാമെന്ന ദേവസ്വം കമ്മിഷണറുടെ നിലപാടുമാറ്റം സംശയകരം, സ്വർണക്കൊള്ളയ്ക്ക് കൂട്ടുനിന്ന ദേവസ്വം ഉന്നതർ മുതൽ താഴേക്കുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും പങ്ക് എസ്ഐടി അന്വേഷിക്കണം- പി എസ് പ്രശാന്തിനെതിരേയും അന്വേഷണം
BREAKING NEWS
വിദ്യാർഥികളെ ചാരി സർക്കാരിന്റെ കൈകഴുകൽ!! ഇന്നലെകളിൽ സ്വീകരിച്ച നിലപാടിൽ നിന്ന് യൂടേൺ അടിച്ച് പിഎംശ്രീയുമായി സംസ്ഥാന സർക്കാർ കൈ കൊടുക്കാൻ ഒരുങ്ങുമ്പോൾ സിപിഎം ബിജെപി അന്തർധാര സജീവമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളിക്കളയാനാകുമോ? പാർട്ടിക്കുള്ളിൽ രണ്ട് തട്ട്, അനുനയനത്തിനു തയാറാകാതെ സിപിഐ
BREAKING NEWS
അറവ് മാലിന്യ സംസ്കരണശാലയ്ക്കെതിരെ നടത്തിയ ജനകീയ സമരം അക്രമാസക്തം, ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാർ, റൂറൽ എസ്പിയ്ക്ക് നേരെ കല്ലേറ്, പ്രതിഷേധക്കാരെ ഓടിക്കാൻ ഗ്രനേഡ് പ്രയോഗിച്ച് പോലീസ്
BREAKING NEWS
ശക്തമായ കാറ്റും മഴയും മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, റെഡ് അലർട്ട്
BREAKING NEWS
പിതാവിനു ഭാര്യയുമായി രഹസ്യ ബന്ധം, ആദ്യരാത്രിയിൽ ശരീരത്തിൽ സ്പർശിക്കാൻ പോലും അനുവദിച്ചില്ല, അവരെന്നെ കൊല്ലുമോ? എനിക്കെതിരായ ഗൂഢാലോചനയിൽ അമ്മയ്ക്കും സഹോദരിക്കും പങ്ക്!! മാതാപിതാക്കൾക്കെതിരെ മകൻ, പിന്നാലെ ക്ഷമാപണം, പഞ്ചാബ് മുൻ മന്ത്രിയുടെ മകന്റെ മരണത്തിൽ ദുരൂഹത