Main slider
17,075 articles
BREAKING NEWS
‘ചേട്ടൻ വന്നല്ലേ’….നിന്ന നിൽപിൽ രാജസ്ഥാൻ ജേഴ്സിയിൽ നിന്ന് ചെന്നൈ ജേഴ്സിയിലേക്കൊരു കൂടുമാറ്റം!! “ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് സിംഹത്തിന്റെ മടയിലേക്ക്, സ്വാഗതം സഞ്ജു”… എഐ ഉപയോഗിച്ച് മലയാളി തലയുടെ വരവ് ആഘോഷമാക്കി ചെന്നൈ- VIDEO
BREAKING NEWS
മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും അനുകൂല കമെന്റും!! പോസ്റ്ററടിച്ച് പ്രചാരണത്തിനിറങ്ങിയ സിപിഎം സ്ഥാനാർഥിയുടെ സ്ഥാനാർഥിത്വം മൂന്നാംദിവസം തെറിച്ചു, രാജിക്കത്ത് നൽകി മടക്കം… മുത്തിപ്പാറ ബി. ശ്രീകണ്ഠൻ ഇനി സ്വതന്ത്രൻ
BREAKING NEWS
വീട്ടിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് വയോധികനെ ആൾക്കൂട്ടം ഇഷ്ടിക, വടി, കത്തി തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ച് ക്രൂരമായി തല്ലിക്കൊന്നു!! ബിജെപി നേതാവിന്റെ മകൻ ഉൾപ്പെട്ട ദാദ്രി ആൾക്കൂട്ട കൊലക്കേസ് പിൻവലിക്കണമെന്ന അപേക്ഷയുമായി യോഗി ആദിത്യനാഥും സർക്കാരും കോടതിയിൽ
BREAKING NEWS
ട്രംപിനിട്ട് പണികൊടുത്ത് മാങ്ങ, തേങ്ങ, ചക്ക, അണ്ടിപ്പരിപ്പ്… എന്തിനേറെ പറയുന്നു അവോക്കാഡോ വരെ!! 100-ലധികം ഉത്പന്നങ്ങളുടെ തീരുവ പിൻവലിച്ച് അമേരിക്ക, തീരുമാനത്തിനു പിന്നിൽ വിലക്കയറ്റവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയും, യുഎസിൽ ഉത്പാദിപ്പിക്കാത്ത ഉൽപ്പന്നങ്ങൾക്ക് മാത്രം ഇളവെന്ന് ട്രംപ്
CINEMA
ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ വീണ്ടും ശ്രദ്ധയിൽ കൊണ്ട് വന്ന് നിവിൻ പോളി.