Main slider
17,519 articles
BREAKING NEWS
അവസാന ഓവറിലെ രണ്ടാം ബോൾ സാക്ക് ലയൺ ഉയർത്തിയടിച്ച ബോൾ ലക്ഷ്യമാക്കി റിങ്കു സിംഗ്… ഇടയിൽ എന്തിനെന്നറിയാതെ നായകന്റെ കടന്നുവരവ്… ദേ പോകുന്നു വഴുതി താഴേക്ക്… മൂന്നാം ബോളിലും റിപ്പീറ്റ് മോഡ് ഓൺ… ഇത്തവണ പിഴച്ചത് തിലകിന്… നാലാം ബോളിൽ പക്ഷെ പിടിവീണു… ബോൾ ‘സുന്ദര’മായി സുന്ദറിന്റെ കൈക്കുള്ളിൽ…
BREAKING NEWS
പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്ത അയ്യപ്പ ഭക്തരെ ഇടയ്ക്ക് ഇറക്കിവിട്ടു; കെഎസ് ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു; കണ്ടക്ടർക്ക് തിരുവനന്തപുരത്തു നിന്നും കാസർഗോടേയ്ക്ക് സ്ഥലം മാറ്റം
BREAKING NEWS
അപരാജിത കുതിപ്പിൽ ടീം ഇന്ത്യ!! ഓറഞ്ച് പടയെ 17 റൺസിന് തകർത്ത് സ്കൈയും സംഘവും, അർധ സെഞ്ചുറിയും രണ്ടു വിക്കറ്റുമായി ശിവം ദുബെ
BREAKING NEWS
ഡോക്ടർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ‘കമ’ എന്നൊരക്ഷരം പോലും മിണ്ടരുത്, ഇതുപോലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം, എല്ലാ ശനിയാഴ്ചയും വൈകിട്ട് നാലിനും ആറിനും ഇടയിൽ അടുത്ത മൂന്ന് മാസം വരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകണം… യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ ‘ജാമ്യ നിയമാവലി’
BREAKING NEWS
ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ട്, ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ല- ആരോഗ്യവകുപ്പ് ഡയറക്ടർ!! !! കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുട്ടിയുടെ പിതാവിന്റെ ആരോപണം- ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ, അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി, കുട്ടിയുടെ പോസ്റ്റ് മോർട്ടം നാളെ