BREAKING NEWS വിദ്യാർഥികൾക്ക് ലഹരിയെത്തിച്ച് കൊടുക്കുന്നത് ഗസ്റ്റ് അധ്യാപകൻ, കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽനിന്ന് മൊത്ത വിതരണക്കാരിൽനിന്ന് എംഡിഎംഎ വാങ്ങും… ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി ഇടപാട്, കോളേജ് അധ്യാപകൻ അടക്കം നാലുപേർ അറസ്റ്റിൽ!! സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ച് സുഹൈൽ September 18, 2026
BREAKING NEWS പ്രതി ഇരയാക്കുക കാൽനടയായോ, സൈക്കിളിലോ പോകുന്ന സ്കൂൾ വിദ്യാർഥിനികളെ!! യാത്ര സ്ത്രീകളുപയോഗിക്കുന്ന ചെരിപ്പിട്ട് സ്കൂട്ടറിൽ, വാഹനം നമ്പർ പ്ലേറ്റിൽ ചെളി തേച്ച് മറച്ചും ഒരുഭാഗം ഒടിച്ചും റജിസ്ട്രേഷൻ നമ്പർ കാണാത്ത രീതിയിലാക്കും…വായ എപ്പോഴും മുറുക്കി ചുവപ്പിച്ച നിലയിൽ!! നാലുമാസത്തിലിടെ 12 ഓളം പെൺകുട്ടികളെ ഉപദ്രവിച്ച യുവാവ് ഒടുവിൽ പിടിയിൽ September 18, 2026
CRIME എന്റെ കുടുംബം നശിപ്പിച്ചു, എന്റെ മകളെ പഠിപ്പിക്കാനായില്ല… 2010 ല് വീട് വച്ചതാണ്, ഇതുവരെ ആ വീട്ടിൽ ഇരിക്കാനായിട്ടില്ല… നെന്മാറ ഇരട്ട കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് ചെന്താമര February 5, 2025
BREAKING NEWS വാഹനത്തിനു പുറത്തു വിശ്രമിക്കുകയായിരുന്ന വിവാഹ പാർട്ടിക്കു നേരെയുണ്ടായത് കണ്ണുംപൂട്ടിയുള്ള അടി…., അടി വന്ന വഴി മനസിലാകും മുൻപേ പോലീസ് സ്ഥലം വിട്ടു, പരുക്കേറ്റവർ ചികിത്സ തേടിയത് സ്വന്തം വാഹനത്തിൽ- എസ്ഐ ജിനുവിനെ സ്ഥലം മാറ്റി February 5, 2025
LATEST UPDATES എല്ലാം കൊലപാതകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഹരികുമാറിന്റെ ഉടായിപ്പോ? “താനല്ല കുഞ്ഞിനെ കൊന്നത്, എനിക്ക് ചികിത്സ വേണം” കരച്ചിലും മൊഴിമാറ്റലുമായി ഹരികുമാർ… യാതൊരുവിധ മാനസിക പ്രശ്നവുമില്ലെന്ന് മാനസികരോഗ വിഭാഗം February 5, 2025
CRIME പോലീസിനെ കബളിപ്പിക്കാൻ കാർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് ബസിൽ കയറി രക്ഷപെടാൻ ശ്രമം, കണ്ടക്ടറെ വിളിച്ച് ദേവദാസ് ബസിലുണ്ടെന്നു ഉറപ്പിച്ച ശേഷം പിടികൂടി, എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇരയുടെ മൊഴി അടിസ്ഥാനത്തിൽ February 5, 2025
BREAKING NEWS കുടുംബ വഴക്ക്, ആറുവയസുകാരന്റെ മുന്നിൽ വച്ച് മരുമകൻ ഭാര്യാമാതാവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, പൊള്ളലേറ്റ മരുമകനും മരിച്ചു February 5, 2025