CRIME

6,107 articles

BREAKING NEWS
വിദേശ വനിതയുടെ ചിത്രപ്രദർശനത്തിനു നേരെ സദാചാര ആക്രണം!! വാക്കുകളിൽ അശ്ലീല പദമുണ്ടെന്ന് ആരോപണം, ലിനോ കട്ടുകൾ കീറിയെറിഞ്ഞു, ആക്രമണത്തിന് നേതൃത്വം കൊടുത്തത് എറണാകുളം സ്വദേശിയായ ശിൽപി, അക്രമികളെത്തിയത് സമൂഹമാധ്യമത്തിൽ ലൈവിട്ടുകൊണ്ട്
23 Oct 2025 1 min read
BREAKING NEWS
ഇന്ത്യ തച്ചുടച്ച ഭീകര സംഘടന പുനർനിർമിക്കണം, ഐഎസ്, ഹമാസ്, എൽടിടിഇ മോഡലിൽ വനിതാ ഭീകരസംഘടന!! സ്ത്രീകളെ ഭീകരവാദം പഠിപ്പിക്കാൻ ഓൺലൈൻ ക്ലാസ്, ജയ്‌ഷെ മുഹമ്മദിന്റെ ജമാത്ത് ഉൽ-മുമിനാത്തിലേക്ക് റിക്രൂട്ട്‌മെന്റ് വിപുലീകരിക്കുന്നു,
22 Oct 2025 1 min read
BREAKING NEWS
കത്തിയും ഇഷ്ടികയുമുപയോ​ഗിച്ച് 5 വയസുകാരനെ കൊലപ്പെടുത്തിയത് മൃ​ഗീയമായി!! സ്വന്തം സ്ഥാപനത്തിൽ മദ്യപിച്ച് ജോലിക്കെത്തിയ ജീവനക്കാരനെ മർദ്ദിച്ചു, വൈരാ​ഗ്യത്തിൽ ഉടമയുടെ 5 വയസുകാരൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പ്രതികാരം
22 Oct 2025 1 min read
BREAKING NEWS
11 കാരിയെ രാത്രിയും പുലർച്ചെയും വീട്ടിൽ നിന്ന് ഇറക്കിവിടും, അച്ഛനും രണ്ടാനമ്മയും ബെൽറ്റിന് അടിക്കും, തല ഭിത്തിയിൽ പിടിച്ച് ഇടിക്കും!! ആർജി കർ ബലാത്സം​ഗക്കേസ് പ്രതിയുടെ അനന്തരവൾ അലമാരയ്ക്കുള്ളിൽ തൂങ്ങിയ നിലയിൽ, അച്ഛനേയും രണ്ടാനമ്മയേയും കയ്യേറ്റം ചെയ്ത് നാട്ടുകാർ
22 Oct 2025 1 min read
BREAKING NEWS
അറവ് മാലിന്യ സംസ്കരണശാലയ്ക്കെതിരെ നടത്തിയ ജനകീയ സമരം അക്രമാസക്തം, ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാർ, റൂറൽ എസ്പിയ്ക്ക് നേരെ കല്ലേറ്, ​പ്രതിഷേധക്കാരെ ഓടിക്കാൻ ​ഗ്രനേഡ് പ്രയോ​ഗിച്ച് പോലീസ്
21 Oct 2025 1 min read
1 2 … 850 851 852 853 854 … 1,221 1,222