BREAKING NEWS കുടിച്ച് ലക്കു കെട്ട് അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്. ഐ വാഹനം ഓടിച്ചു, മൂന്നുപേരെ ഇടിച്ച് തെറിപ്പിച്ചിട്ട് വണ്ടി നിർത്താതെ ചീറിപ്പാഞ്ഞുപോയി; അപകടം കണ്ട നാട്ടുകാർ പിന്നാലെയെത്തി പിടികൂടി; ‘കാലു നിലത്തുറയ്ക്കാത്ത നിലയിൽ’; സസ്പെൻപെൻഷൻ September 24, 2026
BREAKING NEWS ക്രിമിനല്‍ കേസ് പ്രതിക്കൊപ്പം ബാറിലെത്തി, മദ്യപിച്ച് ബോധമില്ലാതെ ഡാന്‍സ് ചെയ്ത് എഎസ്ഐ, കൂട്ടിന് ഗുണ്ടകളും, പിന്നാലെ സസ്പെന്ഷന് September 24, 2026
BREAKING NEWS യുക്രെയ്നിൽ പഠനം നടത്തിയെങ്കിലും എംബിബിഎസ് പൂർത്തിയാക്കിയില്ല… കോടികള്‍ തട്ടിയ ഇൻഫ്ലുവൻസർ കാർത്തിക പ്രദീപിനു ഡോക്ടർ ലൈസൻസ് ഇല്ലെന്ന് പോലീസ് May 11, 2025
BREAKING NEWS എൻജിനീയർമാരെ കണ്ട് പോലീസാണെന്ന് തെറ്റിദ്ധരിച്ച് രണ്ടാംനിലയിൽ നിന്ന് ചാടി കാലൊടിഞ്ഞു!! സംശയം തോന്നി പോലീസിലറിയിച്ച് പരിശോധിച്ചപ്പോൾ പിടികൂടിയത് 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ, യുവാവ് അറസ്റ്റിൽ May 11, 2025
BREAKING NEWS കല്ല്യാണവീട്ടിൽ രാത്രിവരെ സജീവം, ഒടുവിൽ അഴിച്ചുവച്ച 30 പവനുമായി മുങ്ങി, പിടിവീഴുമെന്നറിഞ്ഞപ്പോൾ പാതിരാത്രിയെത്തി വീടിനു സമീപം ഉപേക്ഷിച്ചു, നവവധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ അടുത്ത ബന്ധു May 10, 2025
BREAKING NEWS വിവാഹമോചന ശ്രമങ്ങൾക്കിടെ ഭർത്താവിന്റെ സുഹൃത്തുമായി അടുത്തു!!! പിന്നീട് ഒഴിവാക്കാൻ ശ്രമിച്ചത് പകയായി, നേരത്തെയും കൊലപാതക ഭീഷണികൾ, നീതുവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ May 9, 2025
BREAKING NEWS പട്ടിക ജാതിക്കാരിയായ യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, കത്തിക്കൊണ്ട് കുത്തി; അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു May 9, 2025