BREAKING NEWS താന്‍ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജ പോസ്റ്ററുകള്‍, തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളാണിത്- കെ സുധാകരന് October 3, 2026
BREAKING NEWS വിജിലൻസെന്താ സുമ്മാവാ…വിജിലൻസിനെ കണ്ടപ്പോൾ കൈക്കൂലിയായി കിട്ടിയ 10000 രൂപ ക്ലോസറ്റിലൂടെ ഫ്ലഷ് ചെയ്തുവിട്ടു, ക്ലോസറ്റ് പൊളിച്ച് മാറ്റി പൈപ്പിലൂടെ ഹൈ പ്രഷറിൽ വെള്ളം പമ്പ് ചെയ്ത് പണം പുറത്തെത്തിച്ചു, പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നാടകീയ അറസ്റ്റ് October 3, 2026
BREAKING NEWS കൊച്ചിയിൽ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി, വീട്ടിലേക്ക് വിളിച്ചുവരുത്തി, പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ചുറ്റികവച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി- കുറ്റം സമ്മതിച്ച് ജോർജ് November 22, 2025
BREAKING NEWS ഹെല്‍മറ്റ് താഴെ എടുത്തുവച്ചെന്ന് പറഞ്ഞ് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു, ബെല്‍റ്റ് കൊണ്ടും ഷൂ കൊണ്ടും പൊതിരെ തല്ലും, മുറിപ്പാടുകള്‍ ഫോട്ടോയെടുത്തുവച്ച് കണ്ട് രസിക്കും, തെരുവുനായക്കും പൂച്ചയ്ക്കും ഇത്രയും അടി കിട്ടിയിട്ടുണ്ടാവില്ലെന്ന് കളിയാക്കലും, മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചത് അഞ്ച് വര്‍ഷം, യുവമോർച്ച ജില്ലാ സെക്രട്ടറിക്കെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍ November 22, 2025
BREAKING NEWS ട്രെയിനില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് ന്യൂഡില്‍സ് പാകം ചെയ്തു, മഹാരാഷ്ട്ര സ്വദേശിനിക്കെതിരെ നടപടിയുമായി റെയില്‍വേ, വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബ് ചാനലിനെതിരെയും നടപടി November 22, 2025
BREAKING NEWS വീട്ടുവളപ്പില്‍ ചാക്കുകൊണ്ട് മൂടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം, സമീപത്ത് ചാരിക്കിടന്ന് വീട്ടുടമ, ജോര്‍ജ് പുലര്‍ച്ചെ ചാക്ക് അന്വേഷിച്ച് വന്നിരുന്നതായി അയല്‍വാസികള്‍, ചത്ത നായയെ മൂടാനാണെന്ന് വിശദീകരണം November 22, 2025
BREAKING NEWS ട്യൂഷന് പോയി മടങ്ങുകയായിരുന്ന കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച് മദ്യപനായ പിതാവ്, ചോദ്യം ചെയ്ത നാട്ടുകാര്‍ക്കുനേരെ കത്തി വീശി, യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു November 22, 2025