BREAKING NEWS ‘അടുത്തുകഴിഞ്ഞാൽ കമ്മിഷണറുടെ പൊടിപോലും കാണില്ല, ഏതു പൊലീസുകാരനാണെങ്കിലും കണ്ണടിച്ചു പൊട്ടിക്കും’; കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി, ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ് October 4, 2026
BREAKING NEWS കുക്കറും ബെല്‍റ്റും ഉപയോഗിച്ച് ക്രൂര മര്‍ദനം, കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി, ഫോണില്‍ നിന്ന് നമ്പറുകള്‍ ഡിലീറ്റാക്കി, അക്കൗണ്ടിലെ പണം മുഴുവന്‍ ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചു, വിവാഹം കഴിഞ്ഞ് ഒന്നാമത്തെ ആഴ്ച മുതല്‍ സ്ത്രീധന പീഡനം, കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു October 4, 2026
BREAKING NEWS ദിവസവും വീട് പൂട്ടിപ്പോകുന്ന സ്ഥാനാർഥി സംഭവ ദിവസം വീടിന്റെ വാതിൽ അടച്ചില്ല, കയ്യിൽ കിടന്ന മോതിരം ഊരി വയ്ക്കുകയും ചെയ്തു!! സ്വർണവും 25,000 രൂപയും കവർന്നെന്ന് പരാതി, ഒപ്പമുണ്ടായിരുന്ന പ്രവർത്തകനെതിരെ ആരോപണം, പരാതി കെട്ടിച്ചമച്ചത്, വ്യക്തിവൈരാഗ്യമെന്ന് സംശയം- പോലീസ് December 7, 2025
BREAKING NEWS ‘ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടാകും അതിലൊന്നും ചെയ്യാൻ കഴിയില്ല’- ഭർതൃപിതാവ്, പാക്കിസ്ഥാനിലെത്തി കല്യാണം കഴിച്ച് ഒരുമാസത്തിനു ശേഷം മുങ്ങിയ ഭർത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു,ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുന്നു, പ്രധാനമന്ത്രിയോട് വീഡിയോയിലൂടെ സഹായമഭ്യർഥിച്ച് പാക് യുവതി December 7, 2025
BREAKING NEWS ഒരു തൊണ്ടിമുതലിലും ദൃക്സാക്ഷിക്കും വേണ്ടി പോലീസുകാർ കാത്തിരുന്നത് ആറുനാൾ !! ഒടുവിൽ കള്ളനു ഏറ്റവുവലിയ ആ ബുദ്ധി’മുട്ട്’ വന്നു.. പോലീസിനു കിട്ടിയതോ കള്ളൻ വിഴുങ്ങിയ 17.35 ലക്ഷത്തിന്റെ വജ്രംപതിച്ച ലോക്കറ്റ്, പോലീസുകാരെ വട്ടംചുറ്റിച്ചത് 32 കാരനായ യുവാവ് December 6, 2025
BREAKING NEWS ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന മൂന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, സംഭവം അമ്മയുടെ കണ്മുന്നില് വച്ച്, പ്രതി മാനസികാസ്വസ്ഥതയുള്ളയാളെന്ന് പൊലീസ് December 6, 2025
BREAKING NEWS ‘സിഎം വിത്ത് മീ’യിൽ വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു, 34കാരന് പൊലീസ് പിടിയില്‍, വനിതാ ഉദ്യോഗസ്ഥരെ അശ്ലീലം പറയുന്നത് സ്ഥിരം പരിപാടി December 6, 2025