BREAKING NEWS “വേദനകൊണ്ട് ഞാൻ കരഞ്ഞപ്പോൾ ശബ്ദം പുറത്തുകേട്ടെന്ന് പറഞ്ഞ് ഇടികല്ലിനിടിച്ചു, കത്തിയും സ്ക്രൂഡ്രൈവറും കൊണ്ട് തോളിലും വയറിലും കുത്തി, രാത്രിയിലും വെളുപ്പിനെയുമാണ് ക്രൂരമായി മർദിക്കുക, സൗദിക്കു കൊണ്ടുപോയത് കുറച്ചുനാൾ ലൈഫ് എൻജോയ് ചെയ്യാമെന്നു പറഞ്ഞ്, അവിടെ ചെന്നപ്പോൾ മുതൽ കാമുകിയുടെ ശരീരവും എന്റേതുമായി താരതമ്യപ്പെടുത്തി സംസാരിക്കും”… October 4, 2026
BREAKING NEWS ഓൺലൈൻ വഴി പാക് വനിതാ ഏജന്റുമായി സൗഹൃദം, പിന്നാലെ ഹണി ട്രാപ്പിൽ കുരുക്കി നാവിക താവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന നാവിക സംവിധാനങ്ങൾ, കപ്പൽവ്യൂഹങ്ങളുടെ നീക്കങ്ങൾ, പ്രവർത്തന സംവിധാനങ്ങൾ… സെൻസിറ്റീവ് വിവരങ്ങൾ ചോർത്തി!! നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ October 4, 2026
BREAKING NEWS രാത്രിയിൽ കോൺഗ്രസ് ഡിസിസി സെക്രട്ടറിയുടെ വീട് അതിക്രമിച്ച് കയറി ആക്രമണം, കല്ലേറിൽ ഒരാളുടെ കണ്ണിനു ഗുരുതര പരുക്ക്, ആക്രമണത്തിനുപിന്നിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് December 11, 2025
BREAKING NEWS ചിത്രപ്രിയയും അലനും റോഡരികില്‍ വച്ച് ബലപ്രയോഗമുണ്ടായി,അലന് സംശയരോഗി, ഇരുവരും തമ്മില്‍ വഴക്ക് പതിവ് December 11, 2025
BREAKING NEWS കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം, കല്ലേറില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, ആക്രമണത്തിന് പിന്നില്‍ ബിജെപി?? December 11, 2025
BREAKING NEWS നന്നായി വോളിബോൾ കളിക്കുകയും കലാപ്രവർത്തനങ്ങളിലടക്കം സജീവമായി ഇടപെട്ടിരുന്ന പെൺകുട്ടി, ഒരു നാടാകെ 19 കാരിക്കായി തെരച്ചിൽ നടത്തുമ്പോൾ വീട്ടിൽ നിന്നു വെറും ഒന്നര കി.മീ. ദൂരത്ത് ചിത്രപ്രിയയുടെ ജീവനറ്റ ശരീരം!! മറ്റൊരാളുമായി ബന്ധമെന്ന് സംശയം മദ്യലഹരിയിൽ ദേഷ്യത്തിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി രക്ഷപ്പെട്ടു, പിറ്റേന്നു തിരിച്ചെത്തിയെന്ന് പ്രതി അലൻ December 11, 2025
BREAKING NEWS മദ്യലഹരിയിൽ യൂട്യൂബ് വീഡിയോ നോക്കി മൂത്രക്കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ, വയറ്റിൽ ആഴമേറിയ മുറിവ്, ഞരമ്പുകൾ മുറിച്ചുമാറ്റി, യുവതിക്ക് ദാരുണാന്ത്യം, ഒളിവിൽ പോയ ക്ലിനിക്ക് ഉടമയ്ക്കും മരുമകനുമെതിരെ കേസ്, സർക്കാർ ജോലിയുടെ മറവിൽ ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത് അനധികൃതമായി December 11, 2025