CRIME
6,109 articles
BREAKING NEWS
കല്ലുകൊണ്ട് തലയടിച്ചുപൊളിച്ചു, കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് റാഗിങ്ങിന്റെ പേരില്‍ കൊടിയ മര്‍ദനം, ആറ് പേരെ സസ്പെന്‍ഡ് ചെയ്തു
BREAKING NEWS
അവിഹിതബന്ധമുണ്ടെന്ന് സംശയം, പിണങ്ങിപ്പോയ ഭാര്യയെ തിരികെകൂട്ടിക്കൊണ്ടുവന്നു, മരക്കഷണം കൊണ്ട് മര്‍ദിച്ച് അവശയാക്കി, വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂക്കി, കൊലപാതകം വീഡിയോകോളിലൂടെ മാതാപിതാക്കള്‍ക്ക് കാണിച്ചു കൊടുത്തു, സുഹൃത്തുക്കള്‍ക്കും ദൃശ്യങ്ങളയച്ചു, ഭര്‍ത്താവ് അറസ്റ്റില്‍
BREAKING NEWS
കോട്ടയത്ത് കുഞ്ഞുങ്ങളെ വില്‍ക്കുന്ന മാഫിയ; ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെയെത്തിക്കുന്നു; പ്രസവച്ചെലവും 3 ലക്ഷം രൂപയും വാഗ്ദാനം; അസം സ്വദേശിനിയുടെ വെളിപ്പെടുത്തൽ: ‘കുഞ്ഞിനെ ലഭിച്ചാൽ എന്നെ വിൽക്കുന്നതിനെക്കുറിച്ചും അവർ സംസാരിക്കുന്നത് കേട്ടു‘
BREAKING NEWS
ആരെയും വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, ഞാൻ സംസാരിക്കുന്ന മലയാളം ശരിയാകാത്തതുകൊണ്ടാണ്, ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് എല്ലാവരും എനിക്ക് മാപ്പുതരണം, പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ കേസ്, പിന്നാലെ ക്ഷമാപണവുമാഇ ജാന്മണി
BREAKING NEWS
“അല്ലാഹു പറഞ്ഞു, ഞാൻ ചെയ്തു”; പാരീസിൽ കോടതിയ്ക്ക് സമീപം 19, 24, 36 വയസ്സുള്ള യുവതികൾക്ക് നേരെ യുവാവിന്റെ കത്തിയാക്രമണം; ഇരകളിൽ രണ്ട് പേർ ഗർഭിണികൾ