BREAKING NEWS രാത്രിയിൽ ഭർതൃഗൃഹത്തിൽ വച്ച് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി, ഗുരുതരമായി പൊള്ളലേറ്റ 31 കാരി മരണത്തിനു കീഴടങ്ങി October 7, 2026
BREAKING NEWS ഗുജറാത്തിൽ ക്രൂരമായ ‘ശുദ്ധീകരണ ചടങ്ങ്’; വിവാഹിതയായ യുവതി മറ്റൊരു യുവാവുമായി താമസമാരംഭിച്ചു, ഇരുവരേരും പിടികൂടി പൊതു വിചാരണ, യുവാവിനെക്കൊണ്ട് സ്ത്രീയുമായി പരസ്യ ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു, യുവതിയുടെ മൂത്രം കുടിപ്പിച്ചു, ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു, ഭർത്താവ് ഉൾപ്പെടെ 9 പേർ അറസ്റ്റിൽ October 7, 2026
BREAKING NEWS കാമുകനുമൊപ്പം ഒരുമിച്ച് ജീവിക്കാൻ ഭർത്താവ് തടസം, ജിമ്മിൽ നിന്നു വരികയായിരുന്ന യുവാവിനെ പതിയിരുന്ന് കാമുകൻ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു വീഴ്ത്തി, ആക്രമിക്കാൻ ഒത്താശ ചെയ്തുകൊടുത്തത് ഭാര്യ!! ഒളിവിലായിരുന്ന യുവതി കീഴടങ്ങി June 27, 2026
BREAKING NEWS ‘വേദന കൊണ്ടു വിഷമിക്കുകയാണ്, മരണമല്ലാതെ മറ്റു മാർഗമില്ല’- കുറിപ്പ്!! വെള്ളം വാങ്ങിയ ശേഷം വ്യാപാരിയോട് മദ്യപിക്കാൻ ഗ്ലാസ് ആവശ്യപ്പെട്ടു, കൊടുക്കാതെ വന്നതോടെ നാട്ടുകാരുടെ മുന്നിലൂടെ പുറത്തേക്കു വലിച്ചിട്ട് ചവിട്ടി, ക്രൂരമായി മർദിച്ചു, പരാതി നൽകാൻ മൂന്ന് തവണ പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയിട്ടും ‘നാളെ വാ’ എന്ന മറുപടി മാത്രം, മനംനൊന്ത് കടയുടമ ജീവനൊടുക്കി June 27, 2026
BREAKING NEWS പണയംവെച്ച സ്വർണ്ണം തിരികെയെടുത്ത് തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; കണ്ണിൽ മുളകുപൊടി വിതറി 28 ലക്ഷം രൂപയും സ്വർണവും കവർന്നു; നാട്ടുകാരുടെ സമയോചിത ഇടപെടലും പോലീസിന്റെ ശുഷ്കാന്തിയും വെറും പത്ത് മിനുട്ടിനുള്ളിൽ മൂവർ സംഘം പിടിയിൽ June 27, 2026
BREAKING NEWS 47 സെക്കറ്റിനുള്ളിൽ കുത്തിയത് 14 തവണ, പ്രണയം നിരസിച്ചതിന്റെ പേരിൽ 19 കാരിയെ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ചു, വയറിലും കഴുത്തിലും കയ്യിലും കുത്തേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ, പെൺകുട്ടി നാലു വർഷമായി തന്റെ ഇൻസ്റ്റഗ്രാം സുഹൃത്ത്, അമ്മ എതിർത്തതോടെ താനുമായി അകന്നു, ഫോൺ എടുക്കാതെയായി- 21 കാരൻ അറസ്റ്റിൽ June 27, 2026
BREAKING NEWS താമരശ്ശേരിയിൽ രണ്ടു സ്കൂളുകളിൽ നിന്നായി കാണാതായത് മൂന്ന് വിദ്യാർഥികൾ, മൂവരും സുഹൃത്തുക്കൾ, യൂണിഫോം ഉപേക്ഷിക്കപ്പെട്ട നിലയിൽ, കയ്യിലുണ്ടായിരുന്ന ഫോൺ 10000 രൂപയ്ക്ക് വിറ്റു, കണ്ടെത്താതിരിക്കാൻ മറ്റ് രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, ബൈക്കിലും സ്കൂട്ടറിലുമായി മൂവരും ബത്തേരി –മുത്തങ്ങ വഴി കർണാടകയിലേക്ക് കടന്നതായി സൂചന June 26, 2026