BREAKING NEWS 17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ് October 5, 2026
BREAKING NEWS ‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു October 5, 2026
BREAKING NEWS വെള്ളമടിച്ച് പൂസായി കാലുകൾ നിലത്ത് ഉറയ്ക്കാത്ത നിലയിൽ പ്രായപൂർത്തിയാകാത്ത 9 വിദ്യാർഥികൾ; ഇവർ പതിവു പറ്റുകാരെന്ന് വെളിപ്പെടുത്തൽ; കള്ളുഷാപ്പ് ജീവനക്കാരൻ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിൽ June 30, 2026
BREAKING NEWS ‘ഞാൻ വീട് അടിച്ചുവാരുന്നു, തറ തുടയ്ക്കുന്നു, പാത്രങ്ങൾ കഴുകുന്നു, ജോലികളെല്ലാം ചെയ്തതിനു ശേഷവും ഭാര്യയും വീട്ടുകാരും എന്നോടു വഴക്കുണ്ടാക്കുന്നു, ഈ പീഡനം എനിക്ക് താങ്ങാനാവുന്നില്ല’ ഭാര്യയുടെ ശാരീരിക-മാനസിക പീഡനത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി June 30, 2026
BREAKING NEWS 2019-ൽ സന്നിധാനത്ത് നടന്ന ഏറ്റവും വലിയ സ്വർണ്ണക്കൊള്ളയുടെ തുടർച്ച 2025-ലെ സംഭവങ്ങൾ, വിജയ് മല്യ നൽകിയ സ്വർണ്ണപ്പാളികളിൽ നിന്ന് കിലോക്കണക്കിന് സ്വർണ്ണം സ്ട്രിപ്പിങ് സൊല്യൂഷൻ ഉപയോഗിച്ച് വേർതിരിച്ചെടുത്ത് കടത്തി, ഈ തട്ടിപ്പിന് മറയായി 40 വർഷത്തെ വാറണ്ടി അടിച്ചിറക്കി, പക്ഷെ ഒറ്റവർഷം തികയുന്നതിന് മുൻപ് സംഗതി പാളി… പ്രതിപ്പട്ടികയിലുള്ള ഏഴ് പേർക്ക് പുറമെ കൂടുതൽ ആളുകളിലേക്ക് അന്വേഷണം June 29, 2026
BREAKING NEWS ഗവ. ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന 12 കാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, കേസെടുത്ത പിന്നാലെ ഒളിവിൽ പോയ കെയർടേക്കർ കോടതിയിൽ കീഴടങ്ങി, മറ്റു കുട്ടികളേയും ഇയാൾ പീഡനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നറിയാൻ അന്വേഷണം June 29, 2026
BREAKING NEWS ഭാര്യ ഉപേക്ഷിച്ചതിനു പിന്നാലെ ലോകത്തോട് വെറുപ്പ്, മുഹറം ഘോഷയാത്രയ്ക്കിടെ വിഷ ഗുളിക വിതരണം ചെയ്തത് പ്രതികാരം ചെയ്യാന്, പ്രതിക്ക് മാനസിക രോഗമെന്ന് സംശയം June 29, 2026