CRIME
6,069 articles
BREAKING NEWS
ബെംഗളൂരുവിലെ ബിസിഎ പഠനം സൈഡ്, മെയിൻ പണി ലഹരി കടത്തൽ, കൂട്ടാളികൾ മലയാളികളും, രണ്ടു മാസം മുൻപെടുത്ത അക്കൗണ്ടുവഴി നടന്നത് 80 ലക്ഷത്തിന്റെ ഇടപാടുകൾ, ടാൻസാനിയൻ പൗരൻ വഴി ലഹരിയുടെ ചങ്ങല പൊട്ടിക്കാനുള്ള ശ്രമത്തിൽ പോലീസ്
BREAKING NEWS
ലത്തീഫിന്റെ തലയ്ക്ക് തുടർച്ചയായി അടിക്കുന്നതു കണ്ട് ഭയന്ന സാജിത അടുക്കളവഴി ഓടി രക്ഷപെടാൻ ശ്രമിച്ചു, പിന്നാലെയെത്തി ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി, മൃതദേഹത്തിനു സമീപമിരുന്ന് സിഗരറ്റ് വലിച്ച ശേഷം ഫോണും താക്കോലുകളുമെടുത്ത് പുറത്തിറങ്ങി- അഫാൻ
BREAKING NEWS
ദുരഭിമാനക്കൊല!! മകളുടെ ഭർത്താവിനെ കൊലപ്പെടുത്താൻ പിതാവ് ക്വട്ടേഷൻ കൊടുത്തത് ഒരു കോടി രൂപയ്ക്ക്, ഭർത്താവ് കൊല്ലപ്പെടുമ്പോൾ യുവതി ഗർഭിണി, ഒടുവിൽ പശ്ചാത്തപിച്ച് ജയിലിൽവച്ച് സ്വയം ജീവനൊടുത്തി, വാടകക്കൊലയാളിക്ക് വധശിക്ഷ വിധിച്ച് കോടതി
BREAKING NEWS
യുവാക്കൾ മെഡിക്കൽ ഷോപ്പിലെത്തി ആവശ്യപ്പെട്ടത് ലഹരിക്കു പകരമായി ഉപയോഗിക്കുന്ന ഉറക്ക ഗുളികകൾ, ഡോക്ടറുടെ കുറിപ്പടിയില്ലാത്തതിനാൽ മരുന്ന് നൽകിയില്ല, ജീവനക്കാരന്റെ ബൈക്ക്, ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ
BREAKING NEWS
പിതാവ് 10 വയസുകാരനെ ലഹരി കടത്താൻ ഉപയോഗിച്ചെന്നത് പോലീസ് കെട്ടുകഥ, വീട്ടിലെത്തി പോലീസ് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടു!! ഡിവൈഎസ്പിക്കു അബദ്ധം പറ്റിയത്- സിഡബ്ല്യുസിക്ക് പരാതി നൽകിയതായി കുട്ടിയുടെ അമ്മ