CRIME
6,100 articles
BREAKING NEWS
സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി… ചുറ്റികകൊണ്ട് ദമ്പതികളെ ക്രൂരമായി അടിച്ചു കൊന്നു, പിന്നാലെ വീട് കുത്തിതുറന്ന് ആഭരണ മോഷണം , അതിഥിത്തൊഴിലാളി പിടിയിൽ
BREAKING NEWS
കോസ്മറ്റിക് ക്ലിനിക്കിന് ലൈസെൻസില്ല, പരാതിയുയർന്നപ്പോൾ തിടുക്കപ്പെട്ട് ലൈസെൻസ് നൽകി? യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റിയതിൽ പിഴവില്ലെന്ന് മെഡിക്കൽ ബോർഡ്!! റിപ്പോർട്ട് തള്ളി, വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് എത്തിക്സ് കമ്മിറ്റി, ഒത്തുകളി ആരോപണവുമായി കുടുംബം
BREAKING NEWS
കൂട്ടുകാരന്റെ സഹപാഠിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു , പോക്സോ കേസിൽ ഹോട്ടൽ ജീവനക്കാരനായ 19കാരൻ അറസ്റ്റിൽ
BREAKING NEWS
തന്നെ നിരന്തരം അവഗണിച്ച പിതാവിനേയും മാതാവിനേയുമടക്കം നാലുപേരെയും കൊന്ന് മൃതദേഹങ്ങൾ പ്ലാസ്റ്റിക് ഷീറ്റിൽ വച്ച് വെട്ടിനുറുക്കി കത്തിച്ചു, പിതാവിനെ കൊലപ്പെടുത്തിയത് മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടി, നന്തൻകോട് കൂട്ടക്കൊല കേസിൽ കേഡൽ ജിൻസൻ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ
BREAKING NEWS
“പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന് രാഘവനാണ് വിളിക്കുന്നത്!! ഐഎൻഎസ് വിക്രാന്ത് എവിടെയാടാ…ലൊക്കേഷൻ ഉടൻ അയയ്ക്കണം”… ഇന്ത്യ- പാക് സംഘർഷത്തിനിടെ കൊച്ചി നാവിക ആസ്ഥാനത്തേക്കു വിളിച്ചയാൾ പിടിയിൽ