BREAKING NEWS ഫുട്ബോൾ സ്പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോഗസ്ഥർ September 21, 2026
BREAKING NEWS ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും September 20, 2026
BREAKING NEWS കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ മാസം അവസാനം ഇന്ത്യയിലെത്തും; വ്യാപാരം, ശുദ്ധമായ ഊർജ്ജം, AI, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും; ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന നയതന്ത്ര അകൽച്ചയ്ക്ക് ശേഷം ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കം February 24, 2026
BREAKING NEWS മോദി ചെന്നെത്തും മുമ്പേ കിടിലൻ ‘ഓഫറു’മായി ഇസ്രയേൽ! അതിശക്തവും ബ്രഹ്മോസിനെക്കാൾ വേഗതയുമുള്ള’ഗോൾഡൻ ഹൊറൈസൺ’ ഇന്ത്യയ്ക്ക് നൽകാൻ തയ്യാർ February 23, 2026
BREAKING NEWS ട്രംപിന്റെ നീക്കത്തിന് തടയിട്ട് കോടതി; ‘ഇക്കണോമിക് പവേഴ്സ് ആക്ട് ഉപയോഗിച്ച് നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരമില്ല’; നാളെ മുതൽ ഇറക്കുമതി നികുതി പിരിവ് നിർത്തലാക്കും February 23, 2026
BREAKING NEWS ട്രംപിന്റെ തീരുവ തീരുമാനത്തിൽ ആടിയുലഞ്ഞ് ആഗോളവിപണി; സ്വർണം, വെള്ളി ഉയരും; ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്കും വെല്ലുവിളി February 23, 2026
BREAKING NEWS എന്തിനും ഏതിനും താരിഫ് ഭീഷണിയിറക്കുന്ന ട്രംപിന് എട്ടിന്റെ പണി…. താരിഫ് നയം സുപ്രീം കോടതി റദ്ദാക്കി!! താരിഫ് ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരമില്ല, അതിനുള്ള അടിയന്തര സാഹചര്യം ഇപ്പോൾ രാജ്യത്തിനില്ല… പുതിയ വിധിയോടെ സർക്കാരിന് തിരിച്ചടക്കേണ്ടിവരിക 175 ബില്യൺ ഡോളറിലധികം- സാമ്പത്തിക വിദഗ്ധർ February 20, 2026