POLITICS
3,756 articles
BREAKING NEWS
സിപിഎം നേതാക്കൾ അനുരഞ്ജന ചർച്ചകള്‍ നടത്തിയിട്ടില്ല, പാര്‍ട്ടിക്ക് തന്നെ ആവശ്യമില്ലെന്ന് നേരത്തെ തെളിഞ്ഞതാണ്, ബിജെപിയില്‍ ചേരാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന്‍
BREAKING NEWS
കുഞ്ഞുണ്ടായാൽ വിവാഹം വേഗം നടക്കുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചു, ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ക്രൂരമായ ബലാത്സംഗം, മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്തു, മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
BREAKING NEWS
സ്വര്‍ണക്കൊള്ളയ്ക്കു പിന്നില്‍ സിപിഎം കുറുവസംഘം, തന്ത്രിയുടെ അറസ്റ്റ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍, മന്ത്രിയെ ചോദ്യം ചെയ്തിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല ? സ്വര്‍ണം സംരക്ഷിക്കേണ്ടത് തന്ത്രിയല്ല ദേവസ്വം ബോര്‍ഡാണ്, മകരവിളക്കിന് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
BREAKING NEWS
പത്ത് പൈസ എന്റെ കയ്യില്‍ നിന്ന് കിട്ടുമെന്ന് ജമാഅത്ത് ഇസ്ലാമി വിചാരിക്കേണ്ട, അത്ര ദാരിദ്ര്യം ഉണ്ടെങ്കിൽ പൈസ ഉണ്ടാക്കാനുള്ള വഴി പറഞ്ഞുതരാം, ജയിലില്‍ പോകേണ്ടി വന്നാല്‍ ആദ്യം ഖുറാന്‍ വായിച്ചു തീര്‍ക്കുമെന്ന് എ കെ ബാലന്‍
BREAKING NEWS
മുഖ്യമന്ത്രി പറഞ്ഞത് സംഘ്പരിവാര്‍ പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയത, പിണറായി വിജയന്‍ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി വര്‍ഗീയത ഉപയോഗിക്കുന്നു, രൂക്ഷ വിമര്‍ശനവുമായി കെ സി വേണുഗോപാല്‍