POLITICS
3,758 articles
BREAKING NEWS
പണി പാളി… നിലപാട് മാറ്റുന്നു, സിപിഎം ഇന്ന് കണക്കുകൾ പുറത്തുവിട്ടേക്കും, തീരുമാനം കുഞ്ഞിക്കൃഷ്ണന്റെ ആരോപണം പൊതുസമൂഹത്തിലും പാർട്ടി അണികൾക്കിടയിലും ചർച്ചയായ സാഹചര്യത്തിൽ
BREAKING NEWS
‘എൽഡിഎഫ് ഇനിയും ജയിക്കണമെന്ന് പറയുന്നത് ഞങ്ങൾക്കാർക്കും മന്ത്രിമാരാകാനുള്ള കൊതി കൊണ്ടല്ല;ഭരണത്തിലിരുന്ന ഇക്കാലമത്രയും സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ നടന്നിട്ടില്ല; ഗ്രാമങ്ങൾ നഗരങ്ങളോട് കിടപിടിക്കും വിധം വികസിച്ചു‘- എം. വി ഗോവിന്ദൻ
BREAKING NEWS
പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ സ്വർണക്കൊള്ള കേസ് സിബിഐക്ക് വിടണം, പത്തുവർഷംഭരിച്ചിട്ട് ഇറങ്ങാൻ നേരത്താണ് ശബരി റെയിലുമായി വരുന്നത്, അഞ്ചുവർഷം എൻഡിഎയ്ക്ക് ഭരിക്കാൻ അവസരം തരൂ… അടിമുടി മാറ്റമുണ്ടാക്കി കാണിച്ചുതരാം, തങ്ങളുടേത് വിവാദരാഷ്ട്രീയമല്ല വികസനരാഷ്ട്രീയം
BREAKING NEWS
ഉത്തരേന്ത്യക്കാര് തമിഴ്നാട്ടിൽ വന്ന് മേശ തുടയ്ക്കുന്നു, പാനി പൂരി വിറ്റു നടക്കുന്നു, കാരണം അവര്ക്ക് ഹിന്ദി മാത്രമേ അറിയൂ, എന്നാൽ നമ്മുടെ കുട്ടികൾ വിദേശത്ത് പോയി കോടികള് സമ്പാദിക്കുകയാണ്, വിവാദ പ്രസംഗവുമായി പനീര്സെല്വം
BREAKING NEWS
‘പാർലമെന്ററി ജനാധിപത്യത്തിൽ, പ്രതിപക്ഷ നേതാവിന്റെ പദവി പ്രധാനമന്ത്രിയുടെ പദവിയുടെയത്ര പ്രധാന്യം അർഹിക്കുന്നതാണ്; ഭരണപക്ഷം അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കൂ‘-രാഹുൽ ഗാന്ധിക്കായി ശബ്ദമുയർത്തി ജോൺ ബ്രിട്ടാസ് എംപി