കേരളത്തിന് 10 വന്ദേ മെട്രോ ട്രെയിനുകൾ..!! ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകൾ..!! ടൂറിസം രംഗത്ത് വൻകുതിപ്പിന് കരുത്താകും
കൊച്ചി: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ഗതാഗത മേഖലയിലേക്കു 10 പുതിയ നമോ ഭാരത് ട്രെയിനുകൾ അഥവാ വന്ദേ മെട്രോ ട്രെയിനുകൾ കൂടി എത്തുന്നു. ഇന്റർസിറ്റി യാത്രകൾക്കായുള്ള...




