Social icon element need JNews Essential plugin to be activated.

WebDesk

ഇടതു സർക്കാരിൻ്റെ ഐശ്വര്യമാണ് എൻ.ഡി.എ..!!! ബിജെപിക്ക് ഞാൻ പൂർണ പിന്തുണ നൽകിയിട്ട് എന്ത് കാര്യം..? ജനങ്ങൾ പിന്തുണ നൽകുന്നില്ലല്ലോ എന്ന് വെള്ളാപ്പള്ളി നടേശൻ…

ആലപ്പുഴ: കേരളത്തിലെ എൻഡിഎക്ക് ഐക്യമില്ലെന്നും പരസ്പരം കലഹമാണെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ അവർ വളർന്നു കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എതിരാളികളുടെ ​ദോഷം...

പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഞാൻ ഒരുങ്ങിക്കഴിഞ്ഞു, ഈ ഒരവസരം തന്നതിന് നന്ദി, എന്റെ പ്രിയ രാഹുൽ, നിങ്ങളാണ് യഥാർത്ഥ ധൈര്യശാലി… പ്രിയങ്ക ​ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു

പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഞാൻ ഒരുങ്ങിക്കഴിഞ്ഞു, ഈ ഒരവസരം തന്നതിന് നന്ദി, എന്റെ പ്രിയ രാഹുൽ, നിങ്ങളാണ് യഥാർത്ഥ ധൈര്യശാലി… പ്രിയങ്ക ​ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു

വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽ വിജയക്കൊടി പാറിച്ച പ്രിയങ്കാ ഗാന്ധി ജനങ്ങളോടും കുടുംബത്തിനോടുമുള്ള തന്റെ നന്ദി രേഖപ്പെടുത്തിയുള്ള കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. വയനാട്ടിലെ എന്റെ പ്രിയ സഹോദരീ...

പല പ്രാവശ്യം തട്ടി നോക്കി ആ അമ്മ, ഉണരുന്നില്ല, ഒടുവിൽ കുഞ്ഞിന്റെ ജഡം തുമ്പിക്കൈകൊണ്ട് ചുറ്റിയെടുത്തു കാട്ടിലേക്ക്

പല പ്രാവശ്യം തട്ടി നോക്കി ആ അമ്മ, ഉണരുന്നില്ല, ഒടുവിൽ കുഞ്ഞിന്റെ ജഡം തുമ്പിക്കൈകൊണ്ട് ചുറ്റിയെടുത്തു കാട്ടിലേക്ക്

തന്റെ കുഞ്ഞ് മരിച്ചുവെന്ന് ആ അമ്മയ്ക്ക് വിശ്വസിക്കാനായില്ല. പല തവണ തട്ടിയും ഉരുട്ടിയും നോക്കി ഉണരുന്നില്ല. ഒടുവിൽ തുമ്പികൈകൊണ്ട് കുട്ടിയാനുടെ ജഡവുമെടുത്ത് കാട്ടിലേക്ക്... ചേതനയറ്റ തന്റെ കുഞ്ഞിന്റെ...

ചേട്ടന്റെ കൈപിടിച്ചെത്തിയ ഈ അനിയത്തിയും വയനാടിന് ‘പ്രിയങ്ക’രി, ജയം 410931 വോട്ടുകൾക്ക്, ഭൂരിപക്ഷത്തിൽ രാഹുലിനേയും മറികടന്നു

ചേട്ടന്റെ കൈപിടിച്ചെത്തിയ ഈ അനിയത്തിയും വയനാടിന് ‘പ്രിയങ്ക’രി, ജയം 410931 വോട്ടുകൾക്ക്, ഭൂരിപക്ഷത്തിൽ രാഹുലിനേയും മറികടന്നു

ക​ൽ​പ്പ​റ്റ: സഹോദരന്റെ കൈപിടിച്ചെത്തിയ പ്രിയങ്കാ ​ഗാന്ധിയെ ചേർത്തുപിടിച്ച് വ​യ​നാ​ട്. കന്നിയങ്കത്തിൽ വ​യ​നാ​ട് ലോക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധിയുടെ വിജയം. ക​ന്നി​യ​ങ്ക​ത്തി​ൽ നാ​ല്...

ജയിച്ചത് രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർ​ഗീയതയുമാണ്…!! മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ്സ് ഒരു തീവ്രവർഗീയ പാർട്ടി ആണെന്ന് തെളിയിച്ചു…!!  ഞാൻ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചെന്നും പത്മജ വേണുഗോപാൽ…!!!

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പ്രതികരണവുമായി പത്മജ വേണു​ഗോപാൽ. ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർ​ഗീയതയുമാണെന്നാണ് പത്മജ വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം....

Page 307 of 381 1 … 306 307 308 … 381