വിദേശ വിദ്യാർഥികളെ വേഗം തിരിച്ചുവരു… യുഎസിലെ സര്‍വകലാശാലകള്‍; ട്രംപ് അധികാരത്തിലെത്തിയാൽ യാത്രാവിലക്ക് ഉള്‍പ്പടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യത
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് യുഎസിനു പുറത്തു യാത്ര ചെയ്യുന്ന വിദ്യാർഥികൾ എത്രയും പെട്ടെന്ന് തിരികെ എത്തണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ സര്‍വകലാശാലകള്‍. ജനുവരി 20 ന്...




