BREAKING NEWS
കടം വാങ്ങിയ 20,000 രൂപ തിരികെ കൊടുത്തില്ല, തർക്കത്തിനൊടുവിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്
BREAKING NEWS
ക്യാൻസർ നേരത്തെ കണ്ടെത്താൻ ലളിതമായ ബ്ലഡ് ടെസ്റ്റ്; നൂതന സംവിധാനവുമായി റിലയൻസ് കമ്പനി, ഇനി ജെനോം സീക്വൻസിംഗ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ‘കാൻസർ സ്‌പോട്ട്’ ടെസ്റ്റിലൂടെ ക്യാൻസർ നിർണയിക്കാം
BREAKING NEWS
വിസികി ന്യൂസ് സ്‌കോർ റാങ്കിങ്ങിൽ ഒന്നാമതായി റിലയൻസ് ഇൻഡസ്ട്രീസ്, മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിന്ന ഇന്ത്യൻ കോർപ്പറേറ്റായി റിലയൻസ്, എഫ്എംസിജി, ബാങ്കിങ് കമ്പനികളെയെല്ലാം പിന്നിലാക്കിയാണ് ഈ നേട്ടം
BREAKING NEWS
സ്വന്തമായി ലോക്കർ ഉണ്ടാക്കാൻ മാത്രമല്ല പൊളിക്കാനും വിദഗ്ദൻ, മോഷണം മറയ്ക്കാൻ ക്യാമറ അബദ്ധത്തിൽ തിരിച്ചത് മുറിക്കുള്ളിലേക്കു തന്നെ, വീട്ടിൽ കയറിയത് മാസ്ക് ധരിച്ച്, മോഷണത്തിനുപയോഗിച്ച ആയുധം തിരിച്ചെടുക്കാൻ വന്നതോടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു
BREAKING NEWS
ഭർത്താവിന്റെ ശരീരത്തിൽ ബ്രഹ്‌മരക്ഷസ്, പരിഹാരമായി ഭാര്യയെ നഗ്നയാക്കി ‘ഉഴിഞ്ഞ് പോക്കണ’മെന്ന് സുഹൃത്ത്, പുട്ടുകുടത്തിൽ ചുവപ്പു കലർത്തി യുവതിക്ക് ബാധയുണ്ടെന്നും കണ്ടെത്തൽ- യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ