പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്ന് മാസം വൈകിപ്പിച്ചു..!!! നവംബർ 13നാണ് സംസ്ഥാന സർക്കാർ വിശദമായ നിവേദനം നൽകിയത്… !!! വയനാട് സഹായത്തിന് നേരിട്ട് കണ്ട പ്രിയങ്കയ്ക്ക് അമിത് ഷായുടെ മറുപടി….
ന്യൂഡൽഹി: വയനാടിനു ദുരന്ത സഹായം വൈകുന്നതില്‍ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പ്രിയങ്ക ഗാന്ധി നേരിട്ടുകണ്ട് സമർപ്പിച്ച നിവേദനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...




