ബഹിരാകാശത്ത് സീറോ ഗ്രാവിറ്റിയിൽ വെള്ളമടക്കമുള്ള ദ്രവപദാർഥങ്ങൾ ചലിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയാണെന്നറിയണോ?
ബഹിരാകാശത്ത് സീറോ ഗ്രാവിറ്റിയിൽ വെള്ളമടക്കമുള്ള ദ്രവപദാർത്ഥങ്ങൾ കുടിക്കുന്നതെങ്ങനെയെന്ന് സ്കൂൾ കുട്ടികൾക്ക് കാണിച്ച് സുനിതാ വില്യംസ്. ജന്മനാടായ മസാച്യുസാറ്റിലെ നീധാമിലെ സുനിതാ വില്യംസ് എലിമെന്ററി സ്കൂൾ വിദ്യാർഥികളുമായി നടത്തിയ...




