BREAKING NEWS
ഭരണഘടന ഉയർത്തിപ്പിടിച്ച് കെഎസ് ശബരീനാഥനും യുഡിഎഫ് അംഗങ്ങളും, ശരണംവിളികളുമായി മേരിപുഷ്പവും ആശാനാഥും!! ആർ. ശ്രീലേഖ സത്യപ്രതിജ്ഞ പൂർത്തിയാക്കിയത് വന്ദേമാതരം മുഴക്കി, കരമന അജിത്ത് സത്യപ്രതിജ്ഞ ചൊല്ലിയത് സംസ്കൃതത്തിൽ… ഗണഗീതം ആലപിച്ച് ബിജെപി അംഗങ്ങൾ
BREAKING NEWS
പാർട്ടി വിട്ടതിന്റെ പേരിൽ ഊരുവിലക്ക്, കൂട്ടംകൂടിനിന്ന് കൂകി വിളിക്കൽ, പുറത്തിറങ്ങിയാൽ മുണ്ട് വലിച്ചൂരൽ, എന്തിനേറെ മുഖത്തടിച്ച അനുഭവങ്ങൾ വരെ… ഇത് അച്ഛനു നേരിട്ട അനുഭവം!! ഇവിടെ കഥമാറുന്നു, പകരം വീട്ടാൻ മകൾ രംഗത്ത്, പിന്നാലെ പാർട്ടി കോട്ടയിൽകയറി കോൺഗ്രസ് ടിക്കറ്റിൽ മുഖത്തടിച്ചവരെ തിരിച്ചടിച്ചുള്ള...
BREAKING NEWS
മുന്നണി വിപുലമാക്കുന്നു… പിവി അൻവറും സികെ ജാനുവും യുഡിഎഫിലേക്ക്? അന്തിമ തീരുമാനം നാളെ!! തൊഴിലുറപ്പ് ബില്ലും സ്വർണക്കൊള്ളയും ചർച്ചയാക്കാൻ തീരുമാനം
BREAKING NEWS
പാക്കിസ്ഥാനു മുന്നിൽ ആരോണും സൂര്യവംശിയും വീണു, കൂറ്റൻ വിജയ ലക്ഷ്യമായിറങ്ങിയ ഇന്ത്യൻ കൗമാരപ്പട പതറുന്നു… 68 റൺസിനിടെ 5 വിക്കറ്റ് നഷ്ടമായി
BREAKING NEWS
സിപിഎം നേതാവ് പോലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ, ബിജെപി കൗൺസിലർ സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി!! വോട്ടുചെയ്ത് അണികൾ വിജയിച്ച സിപിഎം, ബിജെപി നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല