BREAKING NEWS
ഡിജിപി വിചാരിച്ചാൽ പോലും എംഎൽഎ ഓഫിസ് ഒഴിപ്പിക്കാൻ കഴിയില്ല, പിന്നെയാണോ കൗൺസിലർ… എംഎൽഎ ഓഫിസ് ഒഴിയാൻ പറയാൻ എന്ത് അധികാരമാണ് ശ്രീലേഖയ്ക്കുള്ളത്? അധികാരമേറ്റ് മൂന്ന് ദിവസം ആയപ്പോൾ ഗുജറാത്ത്, യുപി മോഡൽ നടപ്പിലാക്കാനാണ് ശ്രമം, ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ല- വി ശിവൻകുട്ടി
BREAKING NEWS
ബംഗ്ലാദേശ് താരത്തെ കളത്തിലിറക്കിയാൽ കളിമാറും, കളി തടയും, ഐപിഎൽ പിച്ചുകൾ തകർക്കും!! ദിപു ചന്ദ്ര ദാസ് കൊലയിൽ ഭീഷണിയുമായി ഉജ്ജയിനിലെ റിൻമുക്തേശ്വർ മഹാദേവ് ക്ഷേത്രം പൂജാരിയുൾപെടെയുള്ള മത നേതാക്കൾ
BREAKING NEWS
എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടു ചെയ്യാൻ നിർദേശിച്ചിട്ടും മാറ്റിക്കുത്തി, സസ്പെൻഷനിലായ ആർജെഡി വടകര ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിനു നേരെ ആക്രമണം, ജനൽ ചില്ലുകൾ അടിച്ചു തകർത്തു, വീടിനു മുന്നിലെ കാർപ്പെറ്റിൽ സ്റ്റീൽ കണ്ടെയ്നർ
BREAKING NEWS
ഗർഭ നിരോധന ഉറകളുടെ സ്റ്റോക്ക് 39 ദിവസങ്ങൾക്കുള്ളിൽ തീരും, അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ പിന്നെ ജനസംഖ്യ പിടിച്ചാൽ കിട്ടില്ല!! രാഷ്ട്രീയ പ്രക്ഷോഭത്തിനു പിന്നാലെ ബംഗ്ലാദേശിൽ ‘കോണ്ടം’ പ്രതിസന്ധി, ബംഗ്ലദേശിൽ ജനന നിരക്ക് അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ
BREAKING NEWS
സമ്മർദ തന്ത്രം ഇനി വിലപ്പോവില്ല…നിയമസഭാ തെരഞ്ഞെടുപ്പിൽ 50% സീറ്റുകൾ സ്ത്രീകൾക്കും യുവാക്കൾക്കും, കോൺഗ്രസിന് വളരെ മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ട്!! തലമുറമാറ്റം പ്രഖ്യാപിച്ച് വിഡി സതീശൻ