BREAKING NEWS
ഭർത്താവുമായി സംസാരിക്കാറില്ല, കുഞ്ഞിനോട് ഇഷ്ടക്കേടുള്ളതായി തോന്നിയിരുന്നു, കുഞ്ഞിന്റെ കയ്യിൽ പൊട്ടലുണ്ടായത് ഷിജിൻ മടിയിലിരുത്തിയപ്പോൾ!! കുഞ്ഞിനെ താൻ മർദ്ദിച്ചിരുന്നുവെന്ന് ഷിജിൻ പോലീസിന് മൊഴി നൽകി- അമ്മ കൃഷ്ണപ്രിയ
BREAKING NEWS
സമാധാനം ലക്ഷ്യമിട്ട് ‘ബോർഡ് ഓഫ് പീസ്’ പ്രഖ്യാപിച്ച് 24 മണിക്കൂർ തികയും മുൻപ് ഇറാനെതിരെ യുദ്ധകാഹളം!! കേരിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് അടുത്ത ദിവസങ്ങളിൽ അറേബ്യൻ കടലിലേക്കോ പേർഷ്യൻ ഗൾഫിലേക്കോ എത്തും… ഇത് ട്രംപിന്റെ പതിവ് സമ്മർദ തന്ത്രം, ഭീഷണികൾക്കൊപ്പം നയതന്ത്ര പിൻവാതിലുകളും തുറന്നിടും- വിദഗ്ദർ
BREAKING NEWS
ധനരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനൻ തട്ടിയെടുത്തു, തെളിവുകൊടുത്തിട്ടും കണ്ടഭാവം നടിച്ചില്ല!! വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ പാടെ തള്ളി സിപിഎം, കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളുടെയും രാഷ്ട്രീയ ശത്രുക്കളുടെയും കോടാലികൈയ്യായി മാറുന്നു, ഈ ആരോപണം നേരത്തെ അന്വേഷിച്ചതാണ്
BREAKING NEWS
‘സ്കൈ’യെ തിരിച്ചുകിട്ടിയേ… ന്യൂസിലൻഡിനെ വെറും കാഴ്ചക്കാരാക്കി ക്യാപ്റ്റന്റെ വെടിക്കെട്ട് (37 പന്തിൽ 82*), കൺനിറയെ ബാറ്റിങ് വിരുന്നൊരുത്തി ഇഷാൻ കിഷൻ… രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തകർപ്പൻ ജയം
BREAKING NEWS
സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ഹനാൻ ഷാ!! പ്രകമ്പനത്തിലെ പാട്ട് ‘വയോജന സോമ്പി’ വൈറൽ!! ചിത്രം ജനുവരി 30ന് തിയേറ്ററുകളിൽ