BREAKING NEWS
അമേരിക്കയുടേയും ഇസ്രയേലിന്റെയും ലക്ഷ്യം ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുകയെന്നതല്ല, ആഗോള ആണവവ്യാപന നിയന്ത്രണ ലക്ഷ്യങ്ങളുമായി ഈ ആക്രമണത്തിനു യാതൊരു ബന്ധവും കാണാനാവുന്നില്ല!! അമേരിക്കയുടെ തയാറെടുപ്പുകൾ കാണുമ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയെന്ന് വ്യക്തം- റഷ്യ
BREAKING NEWS
ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ, അതിനുള്ള മറുപടി ഇറാൻ തന്നിരിക്കും, ഇന്നുവരെ പ്രയോഗിച്ചത് പഴയ ആയുധ ശേഖരം, ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങൾ- ഇറാന്റെ മുന്നറിയിപ്പ് സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 57 ആയി, മരണസംഖ്യ ഇനിയും കൂടും
BREAKING NEWS
പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും വേണ്ട, ഇന്ത്യയുടെ തോൽവി അത് മസ്റ്റാ… പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കളിക്കില്ല- പാക് ക്രിക്കറ്റ് ‘ജോത്സ്യൻ’ മുഹമ്മദ് ആമിർ
BREAKING NEWS
പാക്കിസ്ഥാനേ കുറഞ്ഞത് 65 റൺസ്, അല്ലെങ്കിൽ അടുത്ത ഫ്ലൈറ്റിനു നാടുപിടിക്കാം… സെമി ബെർത്ത് ഉറപ്പിക്കാൻ അവസാന അവസരം, ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിങ്
BREAKING NEWS
ഖമനേയിയേയും പ്രമുഖ നേതാക്കളേയും ലക്ഷ്യമിട്ട് ഇസ്രയേലും- യുഎസും!! ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവിന്റെ കൊട്ടാരം പൂർണമായി തകർന്നു, ഖമനേയി സുരക്ഷിത സ്ഥലത്തേക്ക് കടന്നു? മസൂദ് പെസെഷ്കിയാൻ സുരക്ഷിതൻ