BREAKING NEWS
“ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടും കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ…. (ഒപ്പ്)”- ശ്രീനാദേവി കുഞ്ഞമ്മ!! ” ഞങ്ങൾ ഇടുമ്പോൾ ട്രൗസർ നിങ്ങൾ ഇടുമ്പോൾ വള്ളിക്കളസം” നിലപാട് ആണോ എന്ന് പറയേണ്ടത് ldf ആണ്… കമെന്റ്
BREAKING NEWS
വിദ്യാർഥി നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, വിദ്യാർഥി നേതാക്കളെ വെല്ലുവിളിക്കുന്നു, ലഹരി പരിശോധന നടത്താൻ!! ഈ തെമ്മാടികളല്ല നമ്മുടെ നാടിൻ്റെ കരുത്ത്, തെമ്മാടികളെ ചെറുക്കുന്നവരിലൂടെ രാജ്യം വളരും- വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വിസി
BREAKING NEWS
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടത് ഷംസീറിന്റെ തിരക്കഥയിൽ ഗൺമാന്റെ സംവിധാനത്തിൽ ആരോഗ്യ മന്ത്രി നിറഞ്ഞാടി അഭിനയിച്ച പൊട്ടിപ്പാളീസായ സിനിമ…, നടന്നത് ഭരണകൂട വേട്ട- അതുൽ എംസി !! ജയിൽ മോചിതരായ കെഎസ്യു പ്രവർത്തകർക്ക് വൻ സ്വീകരണം
BREAKING NEWS
ഇനി മുതൽ വിജയ്യുടെ പേരിലെ ‘വി’ വേണ്ട, പകരം അമ്മയുടെ പേരിലെ ‘എസ്’… മകൻ ജേസൺ സഞ്ജയ് വി പിതാവിന്റെ പേരിലെ സർനെയിം മാറ്റി? തൃഷ- വിജയ് വിവാദം വീണ്ടും ചർച്ചയാകുന്നു
BREAKING NEWS
ഇറാഖിൽ അമേരിക്കയുടെ നാലാം വിമാനവും തകർന്നുവീണു, അപകടത്തിൽപ്പെട്ടത് മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന KC-135 വിമാനം നാലുപേർക്കു ദാരുണാന്ത്യം, രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു, വിമാനം ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ വെടിവെച്ചിട്ടതെന്ന് ഇറാൻ, നിഷേധിച്ച് യുഎസ്