BREAKING NEWS
ഹിസ്ബുല്ല ഭീകരർ വേഷം മാറിവന്നതെന്നാരോപിച്ച് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സഹോദരങ്ങളടക്കം മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിലൊരാൾ പതിറ്റാണ്ടുകളായി യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന അൽ മനാറിലെ പ്രമുഖനായ ലേഖകൻ ഷുഐബ്!! ലിതാനി നദി വരെ ബഫർ സോൺ സ്ഥാപിക്കാനൊരുങ്ങി ഇസ്രയേൽ
BREAKING NEWS
ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരം… ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഐപിഎല്ലിലും അഭിഷേകിന് പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്
BREAKING NEWS
കരയുദ്ധത്തിനിറങ്ങി പുറപ്പെടുന്ന അമേരിക്കയെ വീഴ്ത്താൻ വാരിക്കുഴിയൊരുക്കി ഇറാൻ!! ‘രാജ്യത്തെ തകർക്കാനെത്തുന്ന യുഎസ് സൈന്യത്തിന് ഇറാന്റെ മണ്ണിൽ നരകം സമ്മാനിക്കും ഇറാന്റെ പോരാളികൾ, പത്തുലക്ഷം കരസേനാംഗങ്ങളെ തയാറാക്കി ഇറാൻ
BREAKING NEWS
അമേരിക്കയുടെ ലക്ഷ്യം യുദ്ധമോ, അതോ സമാധാനമോ? ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്ന്, ഓരോ 20 സെക്കൻഡിലും ഒരു വിമാനം പറത്താനുള്ള ശേഷി, രണ്ട് ആണവ റിയാക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷും മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നു…
BREAKING NEWS
ഇന്ത്യയെ പത്ത് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കാൻ ദക്ഷിണേന്ത്യ മുന്നിൽ നിൽക്കും: സിഐഐ