പൃഥ്വിരാജ് മോഹൻലാലിനേയും ആരാധകരെയും വഞ്ചിച്ചു, ഹിന്ദുക്കളെ വില്ലൻമാരായി ചിത്രീകരിക്കുന്ന, ഹിന്ദു വിരുദ്ധ പ്രചാരണമാണ് ചിത്രം, വലതുപക്ഷ പ്രത്യയശാസ്ത്രത്തെ ചിത്രം അവഹേളിക്കുന്നു, ‘എംപുരാൻ’ ചിത്രമെത്തിയതോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ച
കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളിൽ എത്തിയ ആദ്യ ദിനത്തിൽതന്നെ ചിത്രം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. വലതുപക്ഷ പ്രത്യയശാസ്ത്രത്തെ...




