BREAKING NEWS
മകൾ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റൽ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പോലീസിന് കൈമാറി!! വിപഞ്ചികയുടെ മരണത്തിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ്, മൂവരും ഷാർജയിലായതിനാൽ നാട്ടിലെത്തിയാൽ അറസ്റ്റ്
BREAKING NEWS
“എന്റെ പിഴ!! പഹൽഗാമിൽ ഭീകരർ വിനോദസഞ്ചാരികളെ ഉന്നമിടുമെന്ന് ഒരിക്കലും കരുതിയില്ല, സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, അതൊരു സുരക്ഷാ വീഴ്ചയായിരുന്നു, പാക്കിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരാക്രമണമായിരുന്നു പഹൽഗാമിലേത്”
BREAKING NEWS
പാ രഞ്ജിത്ത്- ആര്യാ ചിത്രം ‘വേട്ടുവ’ത്തിലെ കാർ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം, എസ്‌യുവി റാമ്പിലൂടെ ഓടിച്ചുകയറ്റി പറപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം വായുവിൽ മലക്കംമറിഞ്ഞ് ഇടിച്ചുകുത്തി വീണു
BREAKING NEWS
ആദ്യത്തെ കുഞ്ഞിനെ വിറ്റത് സാമ്പത്തിക പരാധീനതയാൽ, സംഭവം ലാഭമാണെന്നു കണ്ടപ്പോൾ ബിസിനസ് ആക്കാൻ തീരുമാനം!! രണ്ടാമത്തെ കുഞ്ഞിനെ വിറ്റത് ബ്രോക്കർക്ക്, കിട്ടിയ കാശിന് അടിച്ചുപൊളിച്ചു, യുവതിക്ക് 5 വർഷം തടവ്
BREAKING NEWS
‘അവൾക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകും’- സഹോദരൻ!! പ്രൊഫസർക്കെതിരെ കോളേജിലും ബിജെപി എംപിക്കും ലൈംഗികാതിക്രമ പരാതി നൽകിയിട്ടും നടപടിയില്ല, ക്യാംപസിന് മുന്നിൽ പെട്രോളൊഴിച്ച് തീകൊളുത്തി സ്വയം ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി ഗുരുതരാവസ്ഥയിൽ