BREAKING NEWS
ഗുരുനാഥനിൽ നിന്നുണ്ടായ ലൈംഗികാതിക്രമത്തിൽ നീതി തേടി അവൾ മുട്ടാവുന്ന വാതിലുകളിൽ മുട്ടി, പരാതി നൽകി, പ്രതിഷേധിച്ചു, ആരും ചെവിക്കൊണ്ടില്ല… ഒടുവിൽ പഠിച്ച ക്യാംപസിൽ അധ്യാപകർക്കു മുന്നിൽ തീകൊളുത്തി സ്വയം ജീവനൊടുക്കി
BREAKING NEWS
പൊരിഞ്ഞ അടിയിൽ വിമാനം താമസിച്ചത് ഏഴുമണിക്കൂർ!! വിമാനം ടേക്ക് ഓഫിനായി നീങ്ങുന്നതിനിടെ സ്ത്രീകൾ തമ്മിൽ അടിപിടി, കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറാൻ ശ്രമം, നിവർത്തിയില്ലാതെ ടെർമിനലിലേക്കുതന്നെ വിമാനം തിരിച്ചെത്തിച്ച് രണ്ടിനേയും ഇറക്കിവിട്ടു- വീഡിയോ
BREAKING NEWS
ഇനി ചേട്ടൻ പറയും അനിയൻ കേൾക്കും!! കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ബാറ്റൺ സലി സാംസണിന്റെ കയ്യിൽ, വൈസ് ക്യാപ്റ്റനായി സഞ്ജു സാംസൺ
BREAKING NEWS
നിമിഷപ്രിയയ്ക്കായി അണയാതെ പ്രതീക്ഷയുടെ ഇത്തിരിവെട്ടം!! കാന്തപുരത്തിന്റെ ഇടപെടലിൽ ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ ചർച്ച, യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നു
BREAKING NEWS
ഡോ. കെ.ശിവപ്രസാദും ഡോ. സിസ തോമസും ഔട്ട്? താൽകാലിക വിസി നിയമനത്തിൽ ഗവർണറുടെ അപ്പീൽ തള്ളി!! സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി