BREAKING NEWS
അനാരോഗ്യം വെറുംകെട്ടുകഥ, ധൻകറിന്റെ അപ്രതീക്ഷത രാജി ഇംപീച്ച് ചെയ്യാനുള്ള കേന്ദ്രത്തിന്റെ നീക്കം മുന്നിൽ കണ്ട്, സ്വന്തം നിലയിൽ പ്രമേയം സ്വീകരിക്കരുതെന്ന നിർദേശം മുഖവിലയ്ക്കെടുത്തില്ല, സംശയങ്ങളെ ഊട്ടിയുറപ്പിച്ച് ആർഎസ്എസ് നേതാവിന്റെ വെളിപ്പെടുത്തൽ
BREAKING NEWS
ആഭ്യന്തരം നിയന്ത്രിക്കുന്നത് കൊടി സുനിമാർ!! ഗുണ്ടകളെ ഇരുവശത്തും നിർത്തി കേരളത്തിന്റെ മുഖ്യഗുണ്ട നാട് ഭരിക്കാമെന്ന് കരുതിയാൽ ജനങ്ങൾ അനുവദിക്കില്ല, ജനമൈത്രി പോലീസിനെ ഗുണ്ടാമൈത്രി പോലീസാക്കി മാറ്റി- ഷാഫി പറമ്പിൽ
BREAKING NEWS
എസിയുടെ തണുപ്പു പോരാ… ടൂറിസ്റ്റ് ബസിലെ ക്ലീനറെ എടുത്തിട്ട് അടിച്ച് യാത്രക്കാർ, പരുക്കേറ്റ യുവാവ് ചികിത്സയിൽ
BREAKING NEWS
ഇസ്രയേൽ ആക്രമണത്തിൽ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ ഖാലിദ് അൽ-ഹയ്യയുടെ മകനും അടുത്ത സഹായിയും? പ്രധാന നേതാക്കളെല്ലാം സുരക്ഷിതർ- ഹമാസ്
BREAKING NEWS
ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് യെമൻ, ഇസ്രയേലി എയർഫോഴ്സ് തകർത്ത് ഹൂതികളുടെ ഡ്രോണുകൾ!!