BREAKING NEWS
ഇസ്രയേലിനുള്ള ‘മറുപണി’ ഉടൻ!! ഏതുരീതിയിൽ തിരിച്ചടിക്കണമെന്ന് മാത്രം തീരുമാനിച്ചാൽ മതി, കൊടുക്കുക ഗൾഫ് രാജ്യങ്ങൾ ഒന്നിച്ചുള്ള മറുപടി- ഖത്തർ, അടിയന്തര ഉച്ചകോടി തിങ്കളാഴ്ച
BREAKING NEWS
മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി. തങ്കച്ചൻ അന്തരിച്ചു, വിവാദങ്ങളിൽപ്പെടാത്ത സൗമ്യ പ്രകൃതനെന്ന് മുഖ്യമന്ത്രി, പാർട്ടിയേയും മുന്നണിയേയും ഒരുമിച്ച് കൊണ്ട് പോകുന്നതിൽ നിർണ്ണായക ഇടപെടൽ നടത്തിയ നേതാവെന്ന് സണ്ണി ജോസഫ്
BREAKING NEWS
2 ദിവസം ക്രൂരമർദനം, സിഐ ഷിബു സ്വകാര്യഭാഗത്തു പിടിച്ചു വലിച്ചു സ്‌പ്രേ അടിച്ചു!! കാലിന്റെ ഇടയിൽ തല പിടിച്ചുവച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടിട്ട് ഇടി, കണ്ണിലും വായിലും കുരുമുളകു സ്‌പ്രേ അടിച്ചു, സിഐ മടുക്കുമ്പോൾ എസ്‌ഐ വരും… ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കൾക്കു നേരെ പോലീസിന്റെ നരനായാട്ട്
BREAKING NEWS
വാർത്ത അടിമുടി വ്യാജം, ജീന സജി തോമസ് തട്ടിപ്പുകാരി, ജോലി വാഗ്ദാനം ചെയ്ത്13 ലക്ഷത്തിലധികം രൂപ തട്ടിയ സംഭവത്തിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ കേസ്!! യൂത്ത് കോൺഗ്രസിന്റെ ഭാരവാഹി അല്ല, യൂത്ത് കോൺഗ്രസുമായി ഇവർക്ക് യാതൊരു ബന്ധവും ഇല്ല- യൂത്ത് കോൺഗ്രസ്
BREAKING NEWS
സാമൂഹിക സംരംഭകർക്ക് കൈത്താങ്ങായി ഐഐടി പാലക്കാടും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും; ധാരണാപത്രത്തിൽ ഒപ്പ് വെച്ചു