BREAKING NEWS
ലോകത്തിലെ പുതിയ സ്വർണ്ണ ബാങ്കറാകാൻ ചൈന!! സ്വർണത്തിന്റെ ഇന്നത്തെ യാത്ര ശരവേഗത്തിൽ!! രണ്ടുതവണയായി പവന് കൂടിയത് 1920 രൂപ, സ്വർണവില സർവകാല റെക്കോർഡിൽ- 84840 രൂപ
BREAKING NEWS
ട്രംപിനിട്ട് പണിത് ചൈന!! എച്ച്1- ബി വിസയുടെ ‘ചൈനീസ് പതിപ്പ്’ കെ വിസയെത്തുന്നു, ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ!! അറിയാം ഗുണഭോക്താക്കൾ ആരൊക്കെയെന്ന്…
BREAKING NEWS
ബിയോണ്ട് ബൗണ്ടറി, ബിയോണ്ട് ബ്യൂട്ടി… ജോസ് ആലൂക്കാസ്- ഗാർഡൻ വരേലി മിസ്സ് സൗത്ത് ഇന്ത്യ 2025 എഡിഷനു തുടക്കം 22 സുന്ദരികൾ കൊച്ചിയിൽ
BREAKING NEWS
ദുൽഖറിന്റെ ഡിഫൻഡറുൾപ്പെടെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു, കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ ഹാജരാക്കാൻ നോട്ടിസ്, ഓപ്പറേഷൻ നംഖോറിലൂടെ സംസ്ഥാനത്ത് പിടികൂടിയത് ഇരുപതോളം വാഹനങ്ങൾ, വാഹനങ്ങൾ വാങ്ങിയവരിൽ കേന്ദ്ര സർക്കാർ ജീവനക്കാരും
BREAKING NEWS
‘സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക് ആട്ടിപ്പായിക്കാം എന്ന് കരുതുന്നവരോട്… ഇത്തരം ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ട… അപവാദ പ്രചാരണങ്ങളും അശ്ലീല കഥകളും തളർത്തുകയില്ല മറിച്ച് അത് കൂടുതൽ ശക്തി പകരും’- ഷൈനിന് പിന്തുണയുമായി നടി റിനി