BREAKING NEWS
19/07/2019 ലെ മഹസർ പ്രകാരം ഇളക്കിയെടുത്ത ലോഹപാളികൾ പോറ്റിക്കു പകരം ഏറ്റുവാങ്ങിയത് സുഹൃത്ത് അനന്തസുബ്രഹ്മണ്യം!! 20-ാം തിയതിയിലേതിൽ പാളികൾ ഏറ്റുവാങ്ങിയത് ആർ രമേശ്, അനന്തൻ പാളികൾ രമേശിന് കൈമാറി, ആ രണ്ട് ദിവസവും പോറ്റി ശബരിമലയിൽ ഇല്ല!! അനന്തസുബ്രഹ്മണ്യമിനെ ചോദ്യം ചെയ്ത് വിട്ടയയ്ക്കും
BREAKING NEWS
ക്യാംപസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷൈൻ ടോം ചാക്കോ ഫിലിം ‘ഡർബി’യുടെ ചിത്രീകരണം പൂർത്തിയായി
BREAKING NEWS
പതിച്ചത് ബഹിരാകാശ മാലിന്യമോ, ഉൽക്കയോ? 134 യാത്രക്കാരും ആറ് ജീവനക്കാരുമായി 36,000 അടി ഉയരത്തിൽ പറക്കവേ വിമാനത്തിന്റെ വിൻഡ്ഷീൽഡ് തകർത്ത് അജ്ഞാത വസ്തു!! പൈലറ്റിന് പരുക്ക്, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു, അപകടത്തിൽപ്പെട്ടത് ബോയിംഗ് 737 മാക്സ് 8 വിമാനം
BREAKING NEWS
കാത്തിരിപ്പ് വെറുതെയായി, ആ നേർത്ത പ്രതീക്ഷയും അസ്തമിച്ചു, മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ മലയാളി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി
BREAKING NEWS
സിപിഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതിൽ സന്തോഷം, പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ടില്ല, രഹനയും ബിന്ദുവും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെ, ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ട്- എൻകെ പ്രേമചന്ദ്രൻ