BREAKING NEWS
ഒരുകൂട്ടം കുരങ്ങന്മാർക്കൊപ്പം യോഗി ഇരുന്നാൽ, കുരങ്ങേത്, യോഗിയേത് എന്ന് ആർക്കും തിരിച്ചറിയാനാകില്ല!! യോഗി ആദിത്യാനാഥിന്റെ ‘അപ്പു, പപ്പു, ടപ്പു’ പരിഹാസ പരാമർശത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി അഖിലേഷ് യാദവ്
BREAKING NEWS
പലസ്തീൻ തടവുകാരന്റെ മലദ്വാരത്തിൽ മൂർച്ചയുള്ള വസ്തു കയറ്റുന്നു, ഇസ്രായേൽ സൈനികർ കൂട്ടബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തുവിട്ട ചീഫ് മിലിട്ടറി അഡ്വക്കേറ്റിനെതിരെ കടുത്ത നടപടികൾ!! അപവാദം പ്രചരിപ്പിക്കുന്ന- ഭീകരരുടെ ക്ഷേമത്തിന് മുൻഗണന നൽന്ന ആരും ഐഎസ് യൂണിഫോം ധരിക്കാൻ യോഗ്യരല്ല- നെതന്യാഹു
BREAKING NEWS
ഓപ്പറേഷൻ സർക്കാർ ചോരി.. ബ്രസീൽ മോഡൽ ഹരിയാനയിൽ വോട്ട് ചെയ്തത് 22 തവണ!! ഹരിയാനയിൽ നടന്നത് 25 ലക്ഷത്തിലധികം വോട്ട് തട്ടിപ്പുകൾ, 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർ, കൃത്യമായ അഡ്രസ് ഇല്ലാത്ത വോട്ടർമാർ- 93,174, ബൾക്ക് വോട്ടർമാർ- 19,26351
BREAKING NEWS
ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്കെല്ലാം അന്വേഷണം എത്തണം… എന്തിന് പോറ്റിക്ക് അമിത സ്വാതന്ത്ര്യം നൽകി? പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു, ചെന്നൈയിൽ എന്താണ് നടന്നത്? ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം വേണം!! ഹൈക്കോടതി
BREAKING NEWS
എന്തിനായിരുന്നു ആ കൊടും പാതകം? കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്താതെ പോലീസ്!! രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു- അമ്മ അറസ്റ്റിൽ