കട്ടപ്പന നഗരസഭാ പൊതുകിണറിൽ യുവാവിന്‍റെ മൃതദേഹം, കണ്ടെത്തിയത് കിണറിന്‍റെ പരിസരം വൃത്തിയാക്കാനെത്തിയവർ; ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കൾ
ഇടുക്കി: കട്ടപ്പന നഗരസഭാ പൊതു കിണറിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കുന്തളംപാറ വട്ടുകുന്നേൽപടി കുന്നുപറമ്പിൽ ജോമോൻ (38) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ കിണറിന്‍റെ...




