സുഹൃത്ത് കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ; പ്രിയങ്ക വിദേശത്ത് പോയത് മുൻകൂട്ടി അനുമതി വാങ്ങി: സഭയിൽ എത്താതിരുന്നതിൽ വിശദീകരണം
ന്യൂഡൽഹി: വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ സഭയിലെത്താത്തതില്‍ വിശദീകരണവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. അസുഖബാധിതയായ സുഹൃത്തിനെ സന്ദർശിക്കാനായി വിദേശത്തായിരുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്. കോൺഗ്രസ്...




