LATEST UPDATES
ഒരു അവസരം കിട്ടിയാൽ 24 മണിക്കൂർകൊണ്ട് ലഹരിമാഫിയയെ ഇല്ലാതാക്കുമെന്ന് രമേശ് ചെന്നിത്തല; ഒരു കാരണവശാലും ജമാ അത്തെ ഇസ്ലാമിയെ മുന്നണിയിലെടുക്കില്ലയെന്നും ചെന്നിത്തല
BREAKING NEWS
മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാകാൻ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ; സത്യപ്രതിഞ്ജ ഉടൻ
BUSINESS
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആദായനികുതി വകുപ്പ്: പരിശോധനയും നടപടികളും നിയമപരമാണെന്നും സമ്മർദങ്ങളുണ്ടായിട്ടില്ലെന്ന് റോയ് എഴുതി നൽകിയിരുന്നെന്ന് ഉദ്യോഗസ്ഥർ
BREAKING NEWS
മന്ത്രി ശിവൻകുട്ടിയെ ‘ഇവനെ’ന്ന് വിളിച്ചിട്ടില്ല, ‘ഇവരൊ’ക്കെ എന്നാണ് പറഞ്ഞത്; ശിവൻകുട്ടി തന്നേക്കാൾ നിലവാരം കൂടിയ ആളാണെന്നും ഏറ്റുമുട്ടാനില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
BREAKING NEWS
ആർത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകണമെന്ന് ഉത്തരവിട്ടു; സ്വകാര്യ സ്കൂളുകൾ ഈ സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ അവയുടെ അംഗീകാരം റദ്ദാക്കാനും നിർദ്ദേശം